നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം

നിയമ ബിരുദധാരികൾ കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ അവസരം. ജെഎജി എൻട്രി സ്കീം 32-ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി) ഏപിൽ 2024 കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. (2024 ഒന്നിന് 21- 27 വയസ്.

വിദ്യാഭ്യാസ യോഗ്യത മൊത്തം 55 ശതമാനം ബിരുദം, അപേക്ഷകർ ബാർ കൗൺസിൽ ഓഫ് നൽകും. ഇന്ത്യ സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ

ബാംഗ്ളൂർ / ഭോപ്പാൽ കോയമ്പത്തൂരിൽ നടത്തുന്ന് എസ്എസ്ബി ഇൻ്റർവ്യൂന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന് വൈദ്യപരി ശോധന, ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേർഡ് എസിയാത്രാബത്ത നൽകും.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. വിശദ വിവരങ്ങൾക്ക്: www.joindianarmy.nic.in. അവസാന ജൂലൈ 21. തീയതി

 

 

ആർമി നഴ്സിംഗ് പ്രവേശനം

രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 220 ഒഴിവുകളാണ് ഉള്ളത്.

നാലുവർഷത്തെ ബിഎസ്സി നേഴ്സിംഗ് കോഴ്സിനാണ് അപേക്ഷക്ഷണിച്ചിരിക്കുന്നത്. പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും. അപേക്ഷകർ എൻടി എയുടെ 2023 ലെ നീറ്റ് യോഗ്യത നേടിയിരിക്കണം,

യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ട/ തത്തുല്യം, റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. പ്രൈവറ്റ് വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫീസ്: 200 രൂപ. omg: www.joinindianarmy.nic.in

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.