അസിസ്റ്റന്റ് പ്രഫസർ ആകാം ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ; 110 ഒഴിവുകൾ.

 

അസിസ്റ്റന്റ് പ്രഫസർ ആകാം ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ; 110 ഒഴിവുകൾ.

ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം….

ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ110 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അറബിക്, ബംഗാളി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ് ,എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പേർഷ്യൻ, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്,
പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, ഉറുദു, സുവോളജി.

http://www.zakirhusaindelhicollege.ac.in

About Carp

Check Also

ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്ക‌ീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി …

Leave a Reply

Your email address will not be published.