Notifications

ഡിആർഡിഒ: 60 ഐടിഐ അപ്രന്റിസ്

കേന്ദ്ര പ്രതിരോധ വകു പ്പിൽ ഡിഫൻസ് റിസർ ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈ സേഷനു കീഴിൽ കോംബാറ്റ് വെഹി ക്കിൾസ് റിസർച് ആൻഡ് ഡവല പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 60 ഐടിഐ അപ്രൻ്റിസ് ഒഴിവ്. ഏപ്രിൽ 12നകം അപേക്ഷിക്കണം https://drdo.gov.in ട്രേഡുകൾ: കാർപെൻ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, ഡ്രാ ഫ്റ്റ്സ്മാൻ മെക്കാനിക്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്സ്, ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക്, ടർണർ, വെൽഡർ. . യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ …

Read More »

ജിടിആർഇ: 150 അപ്രൻ്റിസ്

കേ ന്ദ്ര പ്രതിരോധ മന്ത്രാലയ ത്തിൽ ഡിഫൻസ് റിസർച് : ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷ : നു (ഡിആർഡിഒ) കീഴിൽ ബെംഗളൂരുവി ലെ ഗ്യാസ് ടർബൈൻ റിസർച് എസ്‌റ്റാ ബ്ലിഷ്‌മെന്റിൽ ഗ്രാഡ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനാ യി അപേക്ഷിക്കാം. തസ്‌തിക, യോഗ്യത, പ്രായം, സ്‌റ്റൈപൻഡ് എൻജിനീയറിങ് ഗ്രാഡ്വേറ്റ് അപ്രന്റി സ്: ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊ ഡക്ഷൻ, എയ്റോനോട്ടിക്കൽ എൻജി …

Read More »

ഇസിഐഎൽ: 81 ഒഴിവ്

ഹൈദരാബാദിലെ ഇലക്ട്രോ ണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വിവിധ തസ്‌തികകളിലായി 81 ഒഴിവ്. വ്യ ത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ഏപ്രിൽ 13 വരെ അപേക്ഷി www.ecil.co.in 30 ഗ്രാഡ്വേറ്റ് എൻജി. ട്രെയിനി . ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, ഇഇഇ, മെക്കാനിക്കൽ, സിഎഎസ് ഇ യോഗ്യത: ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ബിരുദം/ എൻജിനീയറിങ് പിജി. പ്രായം: 27. ശമ്പളം: 40,000-1,40,000 രൂപ. I 30 ടെക്ന‌ിഷ്യൻ . ഒഴിവുള്ള …

Read More »

ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ

ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്പെയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം. അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാ നേജർ-എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റി സ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷ റി-ഡീലർ (11), …

Read More »

കൊച്ചി വിമാനത്താവളത്തിൽ അവസരം

കൊച്ചിൽ എന്റർനാഷ നൽ എയർപോർട്ട് ലിമിറ്റഡിലെ (സിയാൽ) ജനറൽ മാനേ ജർ (കമേഴ്സ്യൽ), ഡപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ/എച്ച്ആർ / സെക്രട്ടേറിയൽ), ജൂ നിയർ മാനേജർ (പിആർ / എച്ച്ആർ / ഫിനാൻസ്) തസ്‌തികകളിലേക്ക് 27 വരെ അപേക്ഷിക്കാം. www.cial.aero

Read More »

നേവൽ ഡോക്യാഡ് സ്കൂളിൽ 301 അപ്രൻ്റിസ്

മു ംബൈ നേവൽ ഡോക്‌യാഡിലെ 301 അപ്രൻ്റിസ് ഒഴിവിലേക്കുള്ള വിജ്‌ഞാപനം “എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 16-22) പ്രസിദ്ധീകരി ച്ചു. 1-2 വർഷം നീളുന്ന പരിശീലനം ജൂ ലൈയിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺ ലൈനായി അപേക്ഷിക്കണം. ട്രേഡുകൾ : ഇലക്ട്രിഷ്യൻ, ഇല ക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെഷിനിസ്റ്റ്, എംഎംടി എം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റഫ്രിജറേഷൻ …

Read More »

റെയിൽ കോച്ച് ഫാക്ടറിയിൽ 550 അപ്രന്റ്റിസ്

റെയിൽവേ മന്ത്രാലയ ത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ട‌റിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 9 വരെ. * ട്രേഡുകൾ: ഫിറ്റർ, വെൽ ഡർ (ജി& ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി & റഫ്രി ജറേഷൻ മെക്കാനിക്. – യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ കൗൺ സിൽ ഫോർ വൊക്കേഷനൽ …

Read More »

കേന്ദ്ര പൊലീസ് സേനകളിൽ 4187 സബ് ഇൻസ്പെക്‌ടർ

കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ (എസ്ഐ) ഒഴിവിലേക്ക് എസ്എസ്‌സി വി ജ്‌ഞാപനമായി. 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ മേയ് 9,10,13 തീയതികളിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎ പിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാ വിഭാഗങ്ങളിലെ എസ്‌ഐ തസ്‌തികയിലാണു തിര ഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎ ഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴി വുമുണ്ട്. I യോഗ്യത (01.08.2024ന്): …

Read More »

റെയിൽവേയിൽ 9144 ടെക്‌നിഷ്യൻ

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽ ‘വേ റിക്രൂട്‌മെന്റ്റ് ബോർഡ് കേന്ദ്രീ കൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപു രം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in | തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്‌മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻ ഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളി ലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 …

Read More »

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ഹൈദരാബാദ്, ബെംഗളൂരു യൂണിറ്റുകളിലും, എസ്എൽഎസ് ആൻഡ് എസ്ബിഡി പ്രാദേശിക ബിസിനസ് യൂണിറ്റിന് കീഴിലുമാണ് ഒഴിവുകൾ ഉള്ളത്. അതേസമയം, ട്രെയിനി തസ്തികയിൽ കേരളത്തിലും ഒഴിവുകൾ ഉണ്ട്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ …

Read More »