Notifications

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം; 1465 ഒഴിവുകളിലാണ് അവസരം

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം. നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം (കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം ). മെട്രിക് റിക്രൂട്ട് (100 …

Read More »

പ്ലസ്‌‌വൺ പ്രവേശനം ഏകജാലകം : അപേക്ഷ 2 മുതൽ, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം 6 കാര്യങ്ങൾ

കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനു ജൂൺ 2 മുതൽ 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 2നു വൈകിട്ടു 4 മുതൽ അപേക്ഷിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. ∙പ്രവേശനയോഗ്യത എസ്എസ്എൽസി / പത്താം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ …

Read More »

നേ​വി​യി​ൽ 1,465 അ​ഗ്നി​വീ​ർ

നാ​വി​ക​സേ​ന 2023 ന​വം​ബ​ർ (02/2023) ബാ​ച്ചി​ലേ​ക്കു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1465 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 100 ഒ​ഴി​വു​ക​ൾ മെ​ട്രി​ക്ക് റി​ക്രൂ​ട്ട്സ് (എം​ആ​ർ) വി​ഭാ​ഗ​ത്തി​ലും 1365 ഒ​ഴി​വ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട്സി​ലും (എ​സ്എ​സ്ആ​ർ) ആ​ണ്. ര​ണ്ടി​നും വെ​വ്വേ​റെ വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ്. ര​ണ്ടു വി​ഭാ​ഗ​ത്തി​ലു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. നാ​ല് വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. സേ​വ​ന മി​ക​വ് പ​രി​ഗ​ണി​ച്ച് 25 ശ​ത​മാ​നം പേ​ർ​ക്ക് പി​ന്നീ​ട് സ്ഥി​ര​നി​യ​മ​നം ന​ൽ​കും. യോ​ഗ്യ​ത: മെ​ട്രി​ക് റി​ക്രൂ​ട്ട്സി​ന് …

Read More »

ത​പാ​ൽ വ​കു​പ്പി​ൽ ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ​ക്മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ത​പാ​ൽ വ​കു​പ്പി​ൽ ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ​ക്മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ, അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ ത​സ്തി​ക​ക​ളി​ലാ​യി 12,828 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. കേ​ര​ള​ത്തി​ൽ ഒ​ഴി​വു​ക​ളി​ല്ല. യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്‌​സു​മു​ൾ​പ്പെ​ടെ പ​ത്താം​ക്ലാ​സ് വി​ജ​യം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം വേ​ണം. സൈ​ക്ലിം​ഗും അ​റി​യ​ണം. ജോ​ലി​സ്ഥ​ല​ത്ത് താ​മ​സി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. ശ​ന്പ​ളം: ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ 12,000 – 29,380 രൂ​പ​യും …

Read More »

എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്

മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700. അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ …

Read More »

എസ്എസ്ബിയിൽ 1656 അവസരം

കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) വിവിധ തസ്തികകളിലായി 1,656 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി)- 18, സബ് ഇൻസ്പെക്ടർ- 11, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- 70, ഹെഡ്കോൺസ്റ്റബി ൾ- 914, കോൺസ്റ്റബിൾ 543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് കമാൻഡാന്റ്(വെറ്ററിനറി): യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. …

Read More »

എൻഡിഐ-II വിജ്ഞാപനം: 395 ഒഴിവുകൾ

യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎ II ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II) ന് ജൂൺ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. എൻഡിഎ 152-ാം കോഴ്സിലേക്കും എൻഎ 114-ാം കോഴ്സിലേക്കു മുള്ള പൊതുപരീക്ഷ സെപ്റ്റംബർ മൂന്നിന് നടക്കും. മൊത്തം 395 ഒഴിവുകളുണ്ട്. കോഴ്സ് ഒഴിവുകളുടെ എ ണ്ണം: ആർമി 208, നേവി 42, എയർഫോഴ്സ് 120, നേവൽ അക്കാഡമി 25. അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈനായാണ് …

Read More »

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (മും​ബൈ), ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ (വി​ശാ​ഖ​പ​ട്ട​ണം) സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ     യൂ​ണി​റ്റു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി കൊ​ച്ചി​യി​ൽ 15 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഇ​ല​ക്‌​ട്രി​ക്ക​ൽ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ഫി​റ്റ​ർ – 42 വെ​പ്പ​ണ്‍ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​റ്റ​ർ …

Read More »

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത : പന്ത്രണ്ടാം ക്ലാസ് അനിവാര്യം. എയര്‍ ഫോഴ്‌സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവരായിരിക്കണം. പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.അപേക്ഷ …

Read More »

ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 24.5.2023 മുതൽ ആരംഭിച്ചു.സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ആകെ സീറ്റുകളുടെ 50% യൂണിവേഴ്സിറ്റി അലോട്മെന്റ് വഴിയാണ് നികത്തുന്നത്. അതിൽ 10% EWS സംവരണം ഉൾപ്പെടെയുള്ള സംവരണം ബാധകമാണ്. EWS സംവരണം ലഭിക്കുന്നതിനായി സംസ്ഥാന മാനദണ്ഡം അനുസരിച്ചുള്ള EWS സർട്ടിഫിക്കേറ്റ് വാങ്ങി സമർപ്പിക്കേണ്ടതാണ്. Aided കോളേജുകളിൽ EWS സംവരണം …

Read More »