ജിടിആർഇ: 150 അപ്രൻ്റിസ്

കേ ന്ദ്ര പ്രതിരോധ മന്ത്രാലയ ത്തിൽ ഡിഫൻസ് റിസർച് : ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷ : നു (ഡിആർഡിഒ) കീഴിൽ ബെംഗളൂരുവി ലെ ഗ്യാസ് ടർബൈൻ റിസർച് എസ്‌റ്റാ ബ്ലിഷ്‌മെന്റിൽ ഗ്രാഡ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനാ യി അപേക്ഷിക്കാം.

തസ്‌തിക, യോഗ്യത, പ്രായം, സ്‌റ്റൈപൻഡ്

എൻജിനീയറിങ് ഗ്രാഡ്വേറ്റ് അപ്രന്റി സ്: ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊ ഡക്ഷൻ, എയ്റോനോട്ടിക്കൽ എൻജി : നീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻ ഡ് ഇലക്ട്രോണിക്സ‌്, ഇൻസ്ട്രുമെൻ്റേ : ഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ

എൻജിനീയറിങ്, മെറ്റലർജി, മെറ്റീരി യൽ സയൻസ്, സിവിൽ എൻജിനീയറി ങ്), 18-27; 9000 രൂപ.

ജനറൽ സ്ട്രീം ഗ്രാജേറ്റ് അപ്രന്റിസ്: ബികോം, ബിഎസ്‌സി (കെമിസ്ട്രി, ഫി സിക്സ്, മാത്), ബിഎ (ഇംഗ്ലിഷ്, ഹി സ്‌റ്ററി, ഫിനാൻസ്, ബാങ്കിങ്), ബി സിഎ, ബിബിഎ), 18-27; 9000 രൂപ.

ടെക്നിഷ്യൻ: ഡിപ്ലോമ (മെക്കാനി ക്കൽ, പ്രൊഡക്‌ഷൻ, ടൂൾ ആൻഡ് ഡൈ, ഇലക്ട്രിക്കൽ ആൻഡ് ഇല ക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോ ണിക്സ‌് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ നെറ്റ്വർ ), 18-27; 8000 ស.

ട്രേഡ് അപ്രന്റിസ്: ഐടിഐ (മെഷീ നിസ്‌റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, സിഒ പിഎ), 18-27; 7000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്:

rac.gov.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.