Notifications

ഡൽഹി സർക്കാരിൽ 1913 ഒഴിവ്

ഡൽഹിയിലെ വിവിധ സർക്കാർ വകുപ്പുകളിലെ 1913 ഒഴി വിലേക്ക് സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ഓക്സിലറി നഴ്സ്/ മിഡ്‌വൈഫ്, വെറ്ററിനറി & ലൈവ്സ്റ്റോക് ഇൻസ്പെ‌ക്‌ടർ, സ്‌റ്റെനോഗ്രഫർ, പിജിടി (ഇൻ ഫർമാറ്റിക്സ് പ്രാക്ടിസസ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, സം സ്കൃതം, മ്യൂസിക്, പെയിൻ്റിങ്) തുടങ്ങി വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്.വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ 05/2024ൽ ഈമാസം 19 മുതൽ ഏപ്രിൽ 17 വരെയാണ് അപേക്ഷാ …

Read More »

ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ 9000 ഒഴിവിലേക്കാണ് വിജ്ഞാപനം.

ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ സമര്‍പ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്‌നീഷ്യന്‍ ഗ്രേഡ്-ക തസ്തികയില്‍ 1100 ഒഴിവും ടെക്‌നീഷ്യന്‍ ഗ്രേഡ്-തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.പ്രായം: ടെക്‌നീഷ്യന്‍ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്‌നീഷ്യന്‍ ഗ്രേഡ്-III തസ്തികയില്‍ 18-33. പ്രായപരിധി 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത, ഉയര്‍ന്ന പ്രായപരിധിയിലെ ഇളവുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. യോഗ്യതാ പരീക്ഷയുടെ ഫലം …

Read More »

റെയിൽവേ: 4660 ഒഴിവ്

റെയിൽവേ പ്രൊട്ടക്ഷൻ റെഫോഴ്സസ്, ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോ ഴ്സ് എന്നിവിടങ്ങളിൽ സബ് ഇ ൻസ്പെക്ടർ/കോൺസ്റ്റബിൾ അവസരം. ഔദ്യോഗിക വി ജ്ഞാപനം ഉടൻ പ്രസിദ്ധീകരി ക്കും. വിവിധ റെയിൽവേ റിക്രൂ ട്ട്മെന്റ്റ് ബോർഡുകളിലായി 4660 ഒഴിവുണ്ട്. തിരുവനന്തപു രത്തും ഒഴിവ്. ഏപ്രിൽ 15 മുത ൽ മേയ് 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം. തസ്തിക: കോൺസ്റ്റബിൾ. ഒഴിവ്: 4208, യോഗ്യത: പത്താം ക്ലാസ്, ജയം / തത്തുല്യം. …

Read More »

എയിംസിൽ ഒഴിവ് നഴ്‌സിംഗ് ഓഫീസർ

ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ ഓൻസസ്, ന നഴ്‌സിംഗ് ഓഫീസർ റിക്രൂട്ട്മെൻ്റ കോ മൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭുവനേശ്വർ, ബിലാസ്‌പുർ, ദേവ്ഗഡ്, ഗൊ രഖ്‌പുർ, ഗോഹട്ടി, കല്യാണി, മംഗളഗിരി, നാഗ്‌പു ർ, ഡൽഹി, പാറ്റ്‌ന, റായ്ബറേലി, റായ്‌പുർ, വിജ യ്‌പുർ എയിംസുകളിലാണ് ഒഴിവ്. മാർച്ച് 17 വരെ ഓ ൺലൈനായി അപേക്ഷിക്കാം. യോഗ്യത ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ്/ ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്‌സി …

Read More »

എസ് എസ്‌സി: 2049 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെகே ന്ദ്ര സർവീസിൽ വിവിധ തസ് തികകളിലെ ഒഴിവുകളിലേ ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വി വിധ റീജനുകളിലായി 2049 ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 71 ഒഴിവ്. 18 നകം ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in 11 യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ, 1. പ്രായം: ഓരോ ജോലിയുടെയും പ്രായപ രിധി വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്‌ടി …

Read More »

യുപിഎസ്‌സി: 2253 ഒഴിവ്

എംപ്ലോയീസ് ‌സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1930 നഴ്‌സിങ് ഓഫിസർ, എംപ്ലോയീസ് പ്രോവിഡ ന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പഴ്‌സ‌നൽ അസിസ്‌റ്റന്റ് തസ്‌തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. നാളെ മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. – പ്രായപരിധി: 30 വയസ്സ്. ഒബിസി വിഭാഗത്തിന് 3 വർഷവും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഭിന്നശേ ഷിക്കാർക്കു 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ …

Read More »

എയർപോർട്‌സ് അതോറിറ്റി: 490 ജൂനിയർ എക്‌സിക്യൂട്ടീവ്

ഡൽഹി എയർപോർട്‌സ് അതോ റിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഏപ്രിൽ 2 മുതൽ മേയ് 1 വരെ ഓൺ ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം, യോഗ്യത: ആർക്കിടെക്‌ചർ: ബി.ആർക്, കൗൺ സിൽ ഓഫ് ആർക്കിടെക്‌ചർ റജിസ്ട്രേ ഷൻ. എൻജിനീയറിങ്-സിവിൽ: ബിഇ/ ബി ടെക് (സിവിൽ) എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രിക്കൽ) ഇലക്ട്രോണിക്സസ്: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേ ഷൻസ്/ ഇലക്ട്രിക്കൽ വിത് സ്പെഷ ലൈസേഷൻ …

Read More »

സെയിൽ: 314 ടെക്നിഷ്യൻ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീ ഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sail.co.in ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനി ക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇലകട്രോണിക്‌സ്, കപ്യൂട്ടർ/ഐടി, ഡ്രാ ഫ്റ്റ്സ്‌മാൻ. യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തി കയിലേക്ക് ഒരു വർഷ പരിചയംകൂടി …

Read More »

സെൻട്രൽ ബാങ്കിൽ 3000 അപ്രന്റിസ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ ബിരുദധാരികൾ ക്ക് 3000 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺ ലൈനായി അപേക്ഷിക്കാം. www.centralbankofindia.co.in അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in റജിസ്റ്റ‌ർ ചെയ്യണം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം. യോഗ്യത: ബിരുദം. യോഗ്യത 2020 മാർച്ച് 31 നു ശേഷം നേടിയ താകണം. സ്‌കൂൾ …

Read More »

നേവിയിൽ 254 ഓഫിസർ

ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ്‌, എജ്യു ക്കേഷൻ, ടെക്നിക്കൽ ബ്രാ ഞ്ചുകളിൽ 254 ഷോർട് സർവീ സ് കമ്മിഷൻ ഒഴിവ്. അവിവാ ഹിതരായ സ്ത്രീകൾക്കും പു രുഷൻമാർക്കുമാണ് അവസരം. അപേക്ഷ മാർച്ച് 10 വരെ. www.joinindiannavy.gov.in ജനറൽ സർവീസ്, പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെൻ്റ് ഇൻസ്പെ ക്‌ടറേറ്റ് കേഡർ വിഭാഗങ്ങളി ലായി ബിഇ/ ബിടെക് ബിരുദ ധാരികൾക്കാണ് പ്രധാനമായും അവസരം. എംബിഎ, …

Read More »