സൗദിയിൽ നഴ്സ്/ഡോക്ടർ

ഡെപെക് മുഖേന സൗദി ആ രോഗ്യ മന്ത്രാലയത്തിനു കീഴിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ നഴ്സ് ഡോക്ടർ നിയമനം.

നഴ്സ്: വനിതകൾക്കാണ് അവസരം. എമർജൻസി (ഇആർ), ജനറൽ വിഭാഗം, ഐസിയു, മിഡ്വൈഫ്, പീഡിയാട്രിക് ഐസിയു ഡിപ്പാർ ട്ട്മെന്റുകളിൽ രണ്ടു വർഷ പരിചയ മുളളവർക്ക് അപേക്ഷിക്കാം. പ്രായം 40ൽ താഴെ. അവസാന തീയതി: ന വംബർ 20. ഇന്റർവ്യൂ നവംബർ 26,27,28 തീയതികളിൽ കൊച്ചിയിൽ. ഡോക്ടർ; സ്പെഷലിസ്റ്റ്, കൺസൾ ട്ടന്റ് നിയമനം. എംബിബിഎസി നു ശേഷം എംഡി/ എംഎസ്, രണ്ടു വർഷ പരിചയവും വേണം. പ്രായം 50ൽ താഴെ.

താത്പര്യമുള്ളവർ ബയോഡേറ്റ, തൊഴിൽ പരിചയം, യോഗ്യതാ സർ ട്ടിഫിക്കറ്റുകൾ എന്നിവ gcc@ode- pc.in എന്ന ഇ-മെയിലിൽ അയയ്ക്ക ണം. അവസാന തീയതി: നവംബർ 20. ഫോൺ: 0471-2329440/41/42/45, 6238514446

www.odepc.kerala.gov.in

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *