നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (മും​ബൈ), ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ (വി​ശാ​ഖ​പ​ട്ട​ണം) സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ     യൂ​ണി​റ്റു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം.

വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി കൊ​ച്ചി​യി​ൽ 15 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഇ​ല​ക്‌​ട്രി​ക്ക​ൽ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ഫി​റ്റ​ർ – 42

വെ​പ്പ​ണ്‍ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​റ്റ​ർ – 11, ഗൈ​റോ ഫി​റ്റ​ർ – അ​ഞ്ച്, റേ​ഡി​യോ ഫി​റ്റ​ർ – ഏ​ഴ്. റ​ഡാ​ർ ഫി​റ്റ​ർ – 11, സോ​ണാ​ർ ഫി​റ്റ​ർ – ആ​റ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഫി​റ്റ​ർ – നാ​ല്, കം​പ്യൂ​ട്ട​ർ ഫി​റ്റ​ർ – ഏ​ഴ്, വെ​പ്പ​ണ്‍ ഫി​റ്റ​ർ – എ​ട്ട്.

എ​ൻ​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പ്: ബോ​യി​ല​ർ മേ​ക്ക​ർ – മൂ​ന്ന്, എ​ൻ​ജി​നി​യ​ർ ഫി​റ്റ​ർ – 46, ഫൗ​ണ്ട​ർ- ര​ണ്ട്, ജി​ടി ഫി​റ്റ​ർ – 12, ഐ​സി​ഇ ഫി​റ്റ​ർ – 22, പൈ​പ്പ് ഫി​റ്റ​ർ – 21, മെ​ഷീ​നി​സ്റ്റ് – 22, മെ​ഷി​ന​റി ക​ണ്‍​ട്രോ​ൾ ഫി​റ്റ​ർ – അ​ഞ്ച്, ആ​ർ​ഇ​എ​ഫ് ആ​ൻ​ഡി എ​സി ഫി​റ്റ​ർ – എ​ട്ട്.

ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ഗ്രൂ​പ്പ്: പ്ലേ​റ്റ​ർ – 28, വെ​ൽ​ഡ​ർ – 21, ഷി​പ്പ് റൈ​റ്റ​ർ – 23, ലാ​ഗ​ർ – ഒ​ന്പ​ത്, റി​ഗ്ഗ​ർ – അ​ഞ്ച്, ഷി​പ്പ് ഫി​റ്റ​ർ – ആ​റ്, മി​ൽ​റൈ​റ്റ് – 10, ഐ​സി​ഇ ഫി​റ്റ​ർ – അ​ഞ്ച്, പെ​യി​ന്‍റ​ർ – അ​ഞ്ച്, സി​വി​ൽ വ​ർ​ക്കാ​ർ – ആ​റ്. പ്രൊ​ഡ​ക്‌​ഷ​ൻ പ്ലാ​നിം​ഗ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ഗ്രൂ​പ്പ്: പി​പി ആ​ൻ​ഡ് സി – 12

യോ​ഗ്യ​ത: ഫി​സി​ക്സ്/ കെ​മി​സ്ട്രി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ​യി​ലൊ​ന്ന് വി​ഷ​യ​മാ​യു​ള്ള സ​യ​ൻ​സ് ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

പ്രാ​യ​പ​രി​ധി: 2023 മേ​യ് 29 ന് 18 – 25 ​വ​യ​സ്. അ​ർ​ഹ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും.

ശ​​ന്പളം: 35,400 – 1,12,400 രൂ​പ.

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷ: https://www.joinindiannavy.gov.in/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 29.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.