ലക്ചറര്‍ ഒഴിവ്

ഐ.എച്ച്‌.ആര്‍.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍, ലക്ചറര്‍ ഇന്‍ ഇലക്‌ട്രിക്കല്‍ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ് (ഇലക്‌ട്രിക്കല്‍&ഇലക്‌ട്രോണിക്‌സ്് എന്‍ജിനീയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ ഓഫീസില്‍ 13 നു രാവിലെ 10നു പ്രിന്‍സിപ്പലിനു മുമ്ബാകെ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 9447488348.

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.