ഐടിബിപി: 287 ട്രേഡ്സ്മാൻ/കോൺസ്റ്റബിൾ

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ / ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഈമാസം 23 മുതൽ ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www.recruitment.itbpolice.nic.in
ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകയാണ്. താൽക്കാലിക നിയമനം, പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേസ്കെയിൽ-ലെവൽ 3: 21,700-69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം: – കോൺസ്റ്റബിൾ (ടെയ്ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡി

കോൺസ്റ്റബിൾ (സഫായ് കരംചാരി, വാഷർമാൻ, ബാർ ബർ):
ക്ലാസ്, 18-25.
അപേക്ഷാ ഫീസ് 100 രൂപ.

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *