ഫാക്ടിൽ 98 അപ്രൻറിസ്

► അപേക്ഷ ഈമാസം 20 വരെ

ആലുവ ഉദ്യോഗമണ്ഡലി ലെ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാ വൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം.

ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇല ക്ട്രിഷ്യൻ (15), സിഒപിഎ/ഫ്ര ണ്ട് ഓഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രമെന്റ് മെക്കാനിക് (12), വെൽഡർ – ഗ്യാസ് ആൻഡ് ഇല ക്ട്രിക് (9), മെഷിനിസ്റ്റ‌് (8), മെക്കാനിക് മോട്ടോർ വെഹി ക്കിൾ (6), പ്ലംബർ (4), മെക്കാനിക്-ഡീസൽ (4), പെയിന്റർ (2), കാർപെന്റർ (2).

. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ നാ ഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്
(എൻസിവിടി അംഗീകൃതം). പട്ടികവിഭാഗക്കാർക്ക് 50% മാർ ക്ക് മതി.

* പ്രായം: 23 കവിയരുത്. അർ ഹർക്ക് ഇളവ്.

* സ്റ്റൈപൻഡ്: 7000 രൂപ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫി ക്കറ്റുകളുടെ പകർപ്പുകളും ഇനി പ്പറയുന്ന വിലാസത്തിൽ 25 വരെ അയയ്ക്കാം. Senior Manager (Training), FACT Training and Development Centre, Udyogamandal, Pin- 683 501.

കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.