നഴ്‌സിംഗ് അസിസ്റ്റന്റ്റ്

നഴ്‌സിംഗ് അസിസ്റ്റന്റ്റ്

കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാ കാൻ അപേക്ഷിക്കാം. സോൾജ്യർ ടെ ക്‌നിക്കൽ (നഴ്‌സിംഗ് അസിസ്റ്റന്റ്) ത സ്‌തികയിലാണു തെരഞ്ഞെടുപ്പ്. കേര ളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നി വിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാ ണ് അവസരം. ഓൺലൈൻ രജിസ്ട്രേ ഷൻ മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ, റിക്രൂട്ട്‌മെൻ്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബ യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻ സ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജി ക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗ ണിക്കും.

നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചു ള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓ ൺലൈൻ രജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്.

www.joinindianarmy.nic.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.