റെയിൽവേ: കായിക താരങ്ങൾക്ക് 67 ഒഴിവ്

സതേൺ റെയിൽ വേയിൽ കായികതാ രങ്ങൾക്ക് 67 ഒഴിവ്. സ്ത്രീകൾക്കും അവ സരം. 27 വരെ ഓൺ ലൈനായി അപേ ക്ഷിക്കാം.

www.rrcmas.in

ഒഴിവുള്ള വിഭാഗ

ങ്ങൾ: അത്ലറ്റിക്സ്, ബോക്സിങ്, ചെസ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫു ട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ്, വാട്ടർ പോ

യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു/ബിരു ദം/ഐടിഐ. സ്പോർട്സ് യോഗ്യത സം ബന്ധിച്ച വിവരങ്ങൾക്ക് സൈറ്റ് കാണുക.

പ്രായം

: 18-25.

ശമ്പളം: 18,000-29,200 രൂപ.

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *