പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരാണോ?; ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം

ഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മട്രിക് റിക്രൂട്മെന്റുകളിലെ അഗ്‌നിവീർ ഒഴിവ് 4465 ആയി കൂട്ടി വിജ്ഞാപനം പുതുക്കി. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവായിരുന്നു.

2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും. 

മട്രിക് വിഭാഗത്തിൽ 300 പേർക്കാണ് അവസരം; വനിതകൾ 60. പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതർക്കാണ് അവസരം.

വിവരങ്ങൾക്ക്: www.joinindiannavy.gov.in

About Carp

Check Also

റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 …

Leave a Reply

Your email address will not be published.