ഡൽഹിയിൽ 257 അസി. പ്രഫസർ

ഡൽഹിയിൽ 3 കോളജുകളിലായി 257 അസി. പ്രഫസർ ഒഴിവ്.

ബോട്ടണി, കെമിസ്ട്രി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, മാസ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം,സുവോളജി
എന്നീ വിഷയങ്ങളിൽ മൂന്നിടത്തും ഒഴിവുണ്ട്.
കോളജ് തിരിച്ചുള്ള മറ്റ് ഒഴിവുകൾ അവസാന തീയതി, വെബ്സൈറ്റ് എന്നിവ ചുവടെ.

* സക്കിർ ഹുസൈൻ കോളജ് (110). ഈ മാസം 21.
http://www.zakirhusain delhicollege.ac.in ഒഴിവുള്ള മറ്റു വിഷയങ്ങൾ:
അറബിക്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഫിക്ട്രോണിക്സ്. ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, സൈക്കോളജി, ഉറുദു.

* മിറാൻഡ ഹൗസ് (78) ഈ മാസം 18
http://www.mirandahouse.ac.in

ഒഴിവുള്ള മറ്റു വിഷയങ്ങൾ: കംപ്യൂ ട്ടർ സയൻസ്, എലമെന്ററി എജ്യുക്കേഷൻ, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, സോഷ്യോളജി. ആത്മാറാം സനാതൻ ധർമ (69). ഈ മാസം 17

http://www.arsdcollege.ac.in

ഒഴിവുള്ള മറ്റു വിഷയങ്ങൾ: കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രാണികസ്

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്‌റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.