റെയിൽവേ: 4660 ഒഴിവ്

റെയിൽവേ പ്രൊട്ടക്ഷൻ റെഫോഴ്സസ്, ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോ ഴ്സ് എന്നിവിടങ്ങളിൽ സബ് ഇ ൻസ്പെക്ടർ/കോൺസ്റ്റബിൾ അവസരം. ഔദ്യോഗിക വി ജ്ഞാപനം ഉടൻ പ്രസിദ്ധീകരി ക്കും. വിവിധ റെയിൽവേ റിക്രൂ ട്ട്മെന്റ്റ് ബോർഡുകളിലായി 4660 ഒഴിവുണ്ട്. തിരുവനന്തപു രത്തും ഒഴിവ്. ഏപ്രിൽ 15 മുത ൽ മേയ് 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം.

തസ്തിക: കോൺസ്റ്റബിൾ. ഒഴിവ്: 4208, യോഗ്യത: പത്താം ക്ലാസ്, ജയം / തത്തുല്യം. പ്രാ 00: 18-28. 2: 21,700. സ‌ിക: സബ് ഇൻസ്പെക്ടർ. ഒഴിവ്: 452. യോഗ്യത: ബിരുദം. പ്രായം: 20-28. ശമ്പളം: 35,400.

തെരഞ്ഞെടുപ്പ് കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസി ക്കൽ 3 മെഷർമെൻ്റ് ടെസ്റ്റ് എന്നി വ മുഖേന. ഫീസ്: 500 രൂപ. സി ബിടിക്കു ശേഷം 400 രൂപ തിരികെ നൽകും (അർഹർക്ക് ഇളവ് ).

അപേക്ഷിക്കാനുള്ള നിർദേ ശങ്ങൾ വെബ്സൈറ്റിൽ. ഔ ദ്യോഗിക വിജ്ഞാപനം പ്രസി ദ്ധീകരിച്ച ശേഷം മാത്രം അപേ ക്ഷിക്കുക.

വെബ്സൈറ്റുകൾ:

www.rrbbne.gov.in

www.rrbchennai.gov.in

www.rrbmumbai.gov.in

www.rrbahmedabad.gov.in

www.rrbthiruvanantha puram.gov.in

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.