കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്: 35,000 രൂപ. ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഓഫ് ഐസിഎഐ, 3 വർഷ പരിചയം: 41 വയസ്സ്: 60,000 രൂപ. . ആർബിഐ അഡ്വൈസർ പിജി (കൊമേഴ്‌സ്/ഫിനാൻസ്/ …
Read More »Carp
34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും
പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: …
Read More »പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി
സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ‘വിദ്യാലക്ഷ്മി’ എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിലുള്ള ഒരു പ്രധാന …
Read More »ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ
ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും …
Read More »ഗെയ്‌ലിൽ 275 ഒഴിവ്
ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. അപേക്ഷ ഡിസംബർ 11. www.gailonline.com എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ. .സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ …
Read More »ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ
ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ. ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ . ഓട്ടമൊബീൽ …
Read More »ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്
ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ * യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. * പ്രായം ; 14-30 . സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം
Read More »യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്
ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. . ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണ ത്തക്ക വിധത്തിലുള്ള ടാറ്റൂസ്, : നീണ്ട താടി, ആരോഗ്യ പ്രശ്ന് : ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 …
Read More »ബോർഡർ റോഡ്‌സിൽ 466 ഒഴിവ്
ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു മാത്രം. . തസ്തികകൾ: ഡ്രാഫ്റ്റ്സ്‌മാൻ, സൂപ്പർവൈസർ, ടേണർ, മെഷിനിസ്‌റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻ സ്പോർട്ട്, ഡ്രൈവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്‌കവേറ്റിങ് മെഷിനറി. യോഗ്യത, അപേക്ഷിക്കേണ്ട അവസാന തീയതി ഉൾ പ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും. www.marvels.bro.gov.in
Read More »റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . പ്രായം: 15-24. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ചട്ടപ്രകാരം തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയിലെ മാർക്കിന്റെ അടിസ്ഥാന ത്തിൽ. . ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ . എന്നിവർക്കു ഫീസില്ല. ഓൺലൈ – നായി ഫീസടയ്ക്കാം. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിസംബർ 3 വരെ അപേക്ഷിക്കാം. www.nfr.indianrailways.gov.in …
Read More »