അപേക്ഷ ഏപ്രിൽ 10 വരെ അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ ആകാൻ അവസരം. ജനറൽ ഡ്യൂട്ടി. ടെക്നിക്കൽ, ട്രേഡ്സ്മാൻ (10-ാം ക്ലാ സ്. എട്ടാം ക്ലാസ് പാസ്), ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗ ങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ. www.joinindianarmy.nic.in അവിവാഹിതരായ പുരുഷൻമാർ ക്കാണ് അവസരം. നാലു വർഷത്തേ ക്കാണു നിയമനം ഓൺലൈൻ എഴു ത്തുപരീക്ഷ (സിഇഇ) ജൂണിൽ തുട ങ്ങും തുടർന്നു …
Read More »Monthly Archives: March 2025
കേരളത്തിൽ 2000 അപ്രന്റിസ്
സർക്കാർ, പൊതുമേഖലാ, സ്വ കാര്യ സ്‌ഥാപനങ്ങളിൽ അപ്രന്റിസ് അവസരം. ഫാക്ട്, കൊച്ചിൻ ഷിപ്യാ ഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, സിയാൽ. ഹിന്ദുസ്‌ഥാൻ യൂ ണിലീവർ, കെൽട്രോൺ, കെഎസ്ഇ ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ‌് തുടങ്ങിയ സ്‌ഥാപനങ്ങളിലാ യി രണ്ടായിരത്തിലേറെ ഒഴിവുകളുണ്ട്. : സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവ ലപ്മെന്റ് സെന്റർ മുഖേന യാണു തിര ഞെഞ്ഞെടുപ്പ്. ബി രുദമോ ഡിപ്ലോ …
Read More »ആർമി നഴ്‌സിങ് അസിസ്‌റ്റന്റ്
കരസേനയിൽ നഴ്‌സിങ് അസി സ്‌റ്റന്റ് ആകാൻ അപേക്ഷി ക്കാം. സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്)/നഴ്സിങ് അസിസ്‌റ്റന്റ് (വെറ്ററിനറി) തസ്തികയി ലാണു തിരഞ്ഞെടുപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരു ഷൻമാർക്കാണ് അവസരം. ഓൺ ലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 10 വരെ. എഴുത്തുപരീക്ഷ ജൂൺ മുതൽ. റിക്രൂട്‌മെന്റ്റ് റാലി തീയതി പിന്നീട് അറിയിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി,ബയോളജി, ഇംഗ്ലിഷ് എന്നിവ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വി …
Read More »വുമൺ മിലിറ്ററി പൊലീസ്
അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)-വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ. www.joinindianarmy.nic.inhttp://www.joinindianarmy.nic.in പൊതു എഴുത്തുപരീക്ഷ (സിഇഇ) ജൂൺ മുതൽ. യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. പ്രായം: പതിനേഴര -21; ശാരീരികയോഗ്യ താ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പരീ ക്ഷാഫീസ്: 250 രൂപ.
Read More »മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് ഈ മാസം 12 അപേക്ഷിക്കാം
ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്‌ത്യൻ-മുസ്ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് 1,31,000 കുട്ടികളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. പ്രതിവർഷം ഓരോ കുട്ടിക്കും 1,500 രൂപ വീതം ലഭിക്കുന്ന സ്കോളർഷിപ്പാണിത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം …
Read More »സാമ്പത്തിക സംവരണം: പ്രായോഗിക നിർദ്ദേശങ്ങൾ
സാമ്പത്തിക സംവരണം അഥവാ 10% ഇ ഡബ്ള്യുഎസ് റിസർവഷൻ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ വിവരിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം. എക്കണോമിക്കലി വീക്കർ സെക്ഷൻസ് അഥവാ സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരുവിധ സംവരണവും ലഭിക്കാതിരുന്ന ബ്രാഹ്മണ, നായർ അമ്പലവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിലെയും സുറിയാനി …
Read More »ന്യൂനപക്ഷക്ഷേമ വകുപ്പ് മാർഗ്ഗ ദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗം ക്രിസ്ത്യൻ, മുസ്ലീം, വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9ന് വൈകിട്ട് 5 മണി വരെ. അപേക്ഷകർ കേരളത്തിൽ …
Read More »