റെയിൽവേയിൽ വിവിധ തസ്‌തികകളിലായി 32,438 ഒഴിവ്. സതേൺ റെയിൽവേ യുടെ കീഴിലുള്ള ചെന്നൈ ആർ ആർബിയിൽ മാത്രം 2694 ഒഴിവു ണ്ട്. ഫെബ്രുവരി 22 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: ട്രാക്ക് മെയ്ന്റെയ്നർ – IV (13, 187), : പോയിന്റ്സ്മാൻ ബി (5058), അസി: സ്‌റ്റന്റ്-വർഷോപ്(3077), അസി. ക്യാരേജ് & വാഗൺ (2587), അസി. : എസ് &ടി (2012), അസി. ടിആർഡി (1381),അസി. ടിഎൽ …
Read More »