തിരുച്ചിറപ്പള്ളി ആസ്ഥാനമായ സതേൺ റെയിൽവേയിൽ 2438 അപ്രന്റിസ് ഒഴിവ്. 1-2 വർഷം പരിശീലനത്തിനാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡി വിഷനുകളിലായി 430 ഒഴിവുകളു ണ്ട്. ഓഗസ്റ്റ് 12 വരെ ഓൺലൈ നായി അപേക്ഷിക്കാം. : : കാറ്റഗറി, വിഭാഗം, യോഗ്യത: . എക്സസ്- ഐടിഐ കാറ്റഗറി: : ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇല: ക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), കാർപെൻ്റർ, പ്ലംബർ,മെക്കാനിക് മെഷീൻ ടൂൾ …
Read More »