കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവർക്ക് താഴെ പറയുന്ന വായ്പകൾ ലഭ്യമാണ്.
I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതികൾ
കുടുംബ വാർഷികവരുമാന പരിധി
ഗ്രാമപ്രദേശങ്ങളിൽ – 98,000/-
നഗരങ്ങളിൽ 1,20,000/-
വരെ വരുമാനമുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും
A. കൃഷി വായ്പ
വായ്പാതുക
4 ലക്ഷം
പലിശ
5.5%
B. ഭവന നിർമ്മാണ വായ്പ
വായ്പാതുക
3 ലക്ഷം രൂപ
പലിശ
6%
C. ഭൂരഹിതർക്കുള്ള ഭവന വായ്പ
വായ്പാതുക
5.25 ലക്ഷം രൂപ
പലിശ
6%
D. ഭവന പുനരുദ്ധാരണ വായ്പ
വായ്പാതുക
1 ലക്ഷം രൂപ
പലിശ
6%
E. വിവാഹ വായ്പ
വായ്പാതുക
2 ലക്ഷം രൂപ
പലിശ
5%
F. വ്യക്തിഗത വായ്പ
വായ്പാതുക
3 ലക്ഷം
പലിശ
8%
G. സ്വയംതൊഴിൽ വായ്പ
വായ്പാതുക
5 ലക്ഷം
പലിശ
6%
II. ഉയർന്ന വരുമാനക്കാർക്കുള്ള വായ്പാ പദ്ധതി
പലിശ
10-11%
ബന്ധപ്പെടേണ്ട മേൽവിലാസം
a. പത്തനംതിട്ട, , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ ഉള്ളവർ
മാനേജിംഗ് ഡയറക്ടർ
കെ എസ് ഡി സി ഫോർ സിഡി & ആർസി
നാഗമ്പടം
കോട്ടയം
ഫോൺ: 0481 2564304
ഫാക്സ്: 0481 2564304
b. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർ
റീജണൽ മാനേജർ
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
രാഗം ടവർ, ടി സി 25/86 (6)
ഗാന്ധാരി അമ്മൻകോവിൽ റോഡ്
തമ്പാനൂർ
തിരുവനന്തപുരം
ഫോൺ: 0471 2336472
c. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉള്ളവർ
ജൂണിയർ സൂപ്രണ്ട്
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
ശാസ്ത്രി നഗർ ബിൽഡിംഗ്
ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം
എരഞ്ഞിപ്പാലം
കോഴിക്കോട്
ഫോൺ: 0495 2367331