വിദേശ പഠനം
മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ലഭ്യമാകുന്ന എതാനും സ്കോളർഷിപ്പുകളുടെ വെബ്സൈറ്റ് ലിങ്കുകളാണ് ചുവടെ ചേർക്കുന്നത്.
A. യു.കെയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ്
2. ഫെലിക്സ് സ്കോളർഷിപ്പ്
3. ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ്
www.britishcouncil.in/
B. നെതർലൻഡിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. ഓറഞ്ച് ടുലിപ്പ് സ്കോളർഷിപ്പ്
C. അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. ഫുൾബ്രൈറ്റ് നെഹറു റിസർച്ച് ഫെല്ലോഷിപ്പ്
D. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പഠനത്തിന് എറസ്മസ് മുണ്ടസ് സ്കോളർഷിപ്പ്
ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം