കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 ഒഴിവ് പ്രതീക്ഷിക്കുന്നു. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

www.cmd.kerala.gov.in

. യോഗ്യത: പത്താം ക്ലാസ് ജയം. ഹെവി ഡ്രൈവിങ് ലൈസൻസും മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയവും വേണം. തിരഞ്ഞെടുക്ക പ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽനിന്നു നി ശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻ സ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

പ്രായം : 24-25

ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ അലവൻസ്.

. തിരഞ്ഞെടുപ്പ്: ഡ്രൈവി

About Carp

Check Also

ഐഡിബിഐ ബാങ്കിൽ 676 മാനേജർ

ഐഡിബിഐ ബാങ്കിൽ 676 ജൂനിയർ അസിസ്‌റ്റന്റ് മാനേജർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. www.idbibank.in – യോഗ്യത: 60 % …

Leave a Reply

Your email address will not be published.