Monthly Archives: August 2023

എൽഎൽഎം പ്രവേശനത്തിനു 16നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളജുകളിലെയും സർക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും എൽഎൽഎം പ്രവേശനത്തിനു 16നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള 2 മണിക്കൂർ എൻട്രൻസ് പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തും. കേരളത്തിലെ എൽഎൽഎം 2 വർഷമാണ്. പക്ഷേ, ‘ക്ലാറ്റ്‌’ വഴി പ്രവേശനം നേടാവുന്ന കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള ദേശീയ …

Read More »

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ തസ്തികളിലേക്ക് അപേക്ഷക്ഷണിച്ചു

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ (പിഒ) / മാനേജ്‌മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പിഒ /മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ 3049 ഒഴിവും എസ്ഒ തസ്തികകളിൽ 1402 ഒഴിവുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ 21 വരെ. www.ibps.in സിബിൽ ക്രെഡിറ്റ് സ്കോർ 650 വേണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ നിബന്ധനയില്ല. ∙ പ്രായം: 20–30. …

Read More »

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി 15-ാം ഗഡുവിനുള്ള അപേക്ഷകൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു

കർഷകർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ജനസംഖ്യയുടെ വിവിധ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭമാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. ഇത് പാവപ്പെട്ട കർഷകർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ പദ്ധതിയിൽ ഇതിനകം 14 ഗഡുക്കളായി 2,000 രൂപ വീതം, വിതരണം ചെയ്തു. 15-ാം ഗഡു നവംബറിനും ഡിസംബറിനും ഇടയിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, കൃത്യമായ റിലീസ് 2023 ജൂലൈ …

Read More »

ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’ : ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’

എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലും മറ്റും ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റ്’ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 2024 ഫെബ്രുവരി 3,4,10,11 തീയതികളിൽ നടക്കും. മാർച്ച് 16നു ഫലം പ്രഖ്യാപിക്കും. 3 വർഷമാണ് സ്കോർ കാലാവധി. പ്രമുഖ പൊതുമേഖലാസ്‌ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.ഈ മാസം 24 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 29 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബർ 13 വരെ ലേറ്റ് ഫീയോടെയും അപേക്ഷിക്കാമെന്ന് …

Read More »

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റൊഴിവ്. ബിടെക് സിവില്‍ …

Read More »