എൻഎംഡിസിയിൽ 995 ട്രെയിനി

സ്റ്റീൽ മന്ത്രാലയ ത്തിനു കീഴിലെ ഹൈദ രാബാദ് എൻഎംഡിസി ലിമിറ്റഡ് (മുൻപ് നാ ഷനൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ) : 995 ട്രെയിനി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഛത്തീസ്‌ഗഡ്, കർണാടക എന്നിവിടങ്ങളിലെ ഇരുമ്പയിര് ഖനികളിലാണ് അവസരം. 18 മാസം പരിശീലനം, തുടർന്നു റഗുലർ നിയമനം. ഓൺലൈനായി ജൂൺ : 14 വരെ അപേക്ഷിക്കാം.

www.nmdc.co.in

തസ്തികയും യോഗ്യതയും:

. ഫീൽഡ് അറ്റൻഡൻ്റ് ട്രെയിനി: : മിഡിൽ പാസ്/ഐടിഐ.

മെയിന്റനൻസ് അസിസ്‌റ്റന്റ് (ഇലക്ട്രിക്കൽ) ‘ട്രെയിനി: ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ.

മെയിന്റനൻസ് അസിസ്റ്റന്റ് (മെ : സ്. ക്ക്) ട്രെയിനി: വെൽഡിങ്/ഫിറ്റർ/മെ : ഷിനിസ്റ്റ്/മോട്ടർ മെക്കാനിക്/ഡീ സൽ മെക്കാനിക്/ഓട്ടോ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ.

ബ്ലാസ്റ്റർ ഗ്രേഡ് II ട്രെയിനി: പത്താം ക്ലാസ്/ ഐടിഐ വിത് ബ്ലാ സ്‌റ്റർ/ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് ആൻഡ് ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫി ക്കറ്റ്, 3 വർഷ പരിചയം.

ഇലക്ട്രിഷ്യൻ ഗ്രേഡ് III ട്രെയിനി: 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ/ ഡൊമസ്റ്റ‌ിക് ഇലക്ട്രിക്കൽ ഇൻസ്‌റ്റലേഷൻസ് സർട്ടിഫിക്കറ്റ്.

ഇലക്ട്രോണിക്സ് ടെക്നി ഷ്യൻ ഗ്രേഡ് III ട്രെയിനി: 3 വർഷവ്. ഇലക്ട്രോണിക്സ് എൻജിനീയറി ങ് ഡിപ്ലോമ.

എച്ച്ഇഎം മെക്കാനിക് ഗ്രേഡ് III ട്രെയിനി: 3 വർഷ മെക്കാനിക്കൽ : എൻജിനീയറിങ് ഡിപ്ലോമ, ഹെവിവെഹിക്കിൾ ഡ്രൈവിങ് ലൈസൻ

എച്ച്ഇഎം ഓപ്പറേറ്റർ ഗ്രേഡ് III ട്രെയിനി: 3 വർഷ മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറിങ് ഡി പ്ലോമ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

. എംസിഒ ഗ്രേഡ് III ട്രെയിനി: 3 വർഷ മെക്കാനിക്കൽ എൻജിനീയ റിങ് ഡിപ്ലോമ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

” ക്യുസിഎ ഗ്രേഡ് III ട്രെയിനി: ബിഎസ്‌സി (കെമിസ്ട്രി/ ജിയോള ജി), ഒരു വർഷ പരിചയം.

റ്റൈപൻഡ്: 18,000-19,500 രൂപ

പ്രായം: 18-30. അർഹർക്ക് ഇള

ഫീസ്: 150 രൂപ. ഓൺലൈനാ യി അടയ്ക്കാം. പട്ടികവിഭാഗം/ഭിന്ന ശേഷിക്കാർ/ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ/വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.