Monthly Archives: December 2023

സിഡിഎസ്: 457 ഒഴിവ്

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ് ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിടെക് / ബിഇ ■എയർ ഫോഴ്സ‌് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനു വരി ഒന്ന്. കമേഴ്സ്യൽ …

Read More »

യുപിഎസ്‌സി വഴി സേനകളിൽ

പ്ലസ്‌ടുക്കാർക്ക് നാഷ നൽ ഡിഫൻസ് അക്കാ ദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി യും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുര വും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർ ന്ന് എസ്എസ്ബി ഇന്റർവ്യൂവു മുണ്ട്. അപേക്ഷ ജനുവരി 9 വരെ. www.upsconline.nic.in ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും വിജ്ഞാപനം: www.upsc.gov.in

Read More »

എൻഡിഎ: 400 ഒഴിവ്

ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോമസേന- 120, നാവികസേന -42; നേവൽ അക്കാദമി-30.) ജനനം: 2005 ജൂലൈ രണ്ട്- 2008 ജൂലൈ ഒന്ന്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്. യോഗ്യത: എൻഡിഎ ആർമി വിങ്ങി ലേക്ക് പ്ലസ് ടു ജയം. എൻഡിഎ എയർ, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസി ക്സ്, കെമിസ്ട്രി, മാത്‌സ് പ്ലസ് ടു. അവസാന പരീക്ഷ എഴുതുന്നവർ ക്കും അപേക്ഷിക്കാം. മുൻപു സിപി എസ്എസ്/ പിഎബിടി …

Read More »

ഐബിയിൽ 226 ഓഫിസർ

ഇന്റലിജൻസ് ബ്യൂറോയിൽ 226 അസി സ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II/ ടെക്നിക്കൽ ഒഴിവ്. ഇലക്ട്രോ ണിക്‌സ് & കമ്യൂ ണിക്കേഷൻ, കംപ്യൂട്ടർ സയൻസ് & ഐടി സ്ട്രീമുകളിലാണ് അവസരം. ബന്ധപ്പെട്ട ഗേറ്റ് 2021/ 2022/ 2023 സ്കോർ വേണം. അപേക്ഷ: ജനുവരി 12 വരെ. www.mha.gov.in; www.ncs.gov.in യോഗ്യത: ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ അനുബന്ധ ശാഖകളിൽ ബിഇ/ ബിടെക്/ എംഎസ് സി, അല്ലെങ്കിൽ എംസിഎ. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. പ്രായം:18-27. …

Read More »

റെയിൽവേയിൽ 3015 അപ്രന്റിസ്

ഇ ബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേ ww.wcr.indianrailways.gov.in | ട്രേഡുകൾ: എസി മെക്കാനിക്, അപ്രൻ്റിസ് ഫുഡ് പ്രൊഡക്‌ഷൻ, അസിസ്‌റ്റൻ്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്‌സ്‌മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിൻ്റർ, കാർപെ ന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ റിപ്പയർ & മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നിഷ്യൻ, സിഒപിഎ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, …

Read More »

ഐഒസിഎൽ: 1820 അപ്രൻറിസ്

ഇന്ത്യൻ ഓയിൽ കോർപ റേഷൻ ലിമിറ്റഡിൽ 1820 ടെക്നിഷ്യൻ, ഗ്രാജേറ്റ്, ട്രേഡ് അപ്രന്റിസ് ഒഴിവ്. ജനുവരി 5 വരെ ഓൺലൈനായി അപേ .. www.iocl.com തസ്‌തികയും യോഗ്യതയും: . ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്, ഇൻസ്ട്രമെ ന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ റ്റർ ഐടിഐ (എൻസിവടി/ എസ്‌സിവി डी). . ടെക്‌നിഷ്യൻ അപ്രൻറിസ് (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേ ഷൻ, സിവിൽ, …

Read More »

നേവിയിൽ 910 ഒഴിവ്

ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് ബി, സി തസ്‌തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET – 01/2023) മുഖേനയാണു തിരഞ്ഞെടുപ്പ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: ചാർജ്‌മാൻ (അമ്യൂണിഷൻ വർക്ഷോപ്): ബി എസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്) അല്ലെ ങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18- 25. ചാർജ്‌മാൻ (ഫാക്‌ടറി): ബിഎസ്‌സി (ഫിസി ക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രി ക്കൽ/ …

Read More »

യുകെയിലേക്ക് സൗജന്യ നഴ്‌സ് റിക്രൂട്ട്‌മെന്റ്റ്

കേഡാപെക് വഴി യുകെയിലേക്ക് നഴ്‌സ്, സീനിയർ കെയർ അസിസ്റ്റൻ്റ് സൗജന്യ റിക്രൂട്ട്മെൻ്റ അപേക്ഷിക്കേ ണ്ട അവസാന തീയതി: ഡിസംബർ 31. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1.7 ല ക്ഷം രൂപ മുതൽ 3.3 ലക്ഷം വരെ ശമ്പ ളം ലഭിക്കും, മണിക്കൂറിന് 18-20 പൗണ്ട് (₹1635 മുതൽ₹1816 ). രജിസ്റ്റേഡ് നഴ്‌സ് നഴ്‌സിംഗിൽ ഡിപ്ലോമയോ, ബിരുദരംഗത്ത് കുറഞ്ഞത് ഒ രു വർഷത്തെ പ്രവൃത്തി പരിചയം. ഐ ഇഎൽടിഎസിൽ ആകെ 7.0 ബാൻഡ് സ്കോർ …

Read More »

ആൻഡമാനിൽ 380 അധ്യാപക ഒഴിവ്

ആൻഡമാൻ ആൻഡ് നി ആകോബാർ കോബാർ ഭരണകൂട ത്തിനു കീഴിലുള്ള വിദ്യാഭ്യാ സ വകുപ്പിൽ ഗ്രാജ്യേറ്റ് ട്രെയി ൻഡ് ടീച്ചർ തസ്‌തികയിൽ അ പേക്ഷ ക്ഷണിച്ചു. വിവിധ വി ഷയങ്ങളിലായി 380 ഒഴിവുകളു ണ്ട്. ഓൺലൈനായി ഡിസം ബർ 30 വരെ അപേക്ഷ സമർ പ്പിക്കാം. (ജനറൽ -205, ഒബിസി -121, ഇഡബ്ല്യുഎസ്-38, എസ്‌ടി-16), ശമ്പളനിരക്ക്: 44,900-1,42,400 രൂ പ. ഓരോ വിഷയത്തിലും ലഭ്യ മായ ഒഴിവുകൾ: ഹിന്ദി ലാം …

Read More »

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അസിസ്റ്റന്റ്

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റൻ്റ്. 300 ഒഴിവ്. കേരളത്തിൽ 30 ഒഴിവുക ളുണ്ട്. ജനുവരി 06 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി രുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും വായിക്കാ നും അറിയണം. ശമ്പളം: 22,405-62,265. തെരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷയും റീജണൽ ലാം ഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പു റം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, …

Read More »