സ്റ്റീൽ മന്ത്രാലയ ത്തിനു കീഴിലെ ഹൈദ രാബാദ് എൻഎംഡിസി ലിമിറ്റഡ് (മുൻപ് നാ ഷനൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ) : 995 ട്രെയിനി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഛത്തീസ്‌ഗഡ്, കർണാടക എന്നിവിടങ്ങളിലെ ഇരുമ്പയിര് ഖനികളിലാണ് അവസരം. 18 മാസം പരിശീലനം, തുടർന്നു റഗുലർ നിയമനം. ഓൺലൈനായി ജൂൺ : 14 വരെ അപേക്ഷിക്കാം. www.nmdc.co.in തസ്തികയും യോഗ്യതയും: . ഫീൽഡ് അറ്റൻഡൻ്റ് ട്രെയിനി: : മിഡിൽ പാസ്/ഐടിഐ. മെയിന്റനൻസ് അസിസ്‌റ്റന്റ് …
Read More »Monthly Archives: May 2025
കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 ഒഴിവ് പ്രതീക്ഷിക്കുന്നു. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.cmd.kerala.gov.in . യോഗ്യത: പത്താം ക്ലാസ് ജയം. ഹെവി ഡ്രൈവിങ് ലൈസൻസും മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയവും വേണം. തിരഞ്ഞെടുക്ക പ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽനിന്നു നി ശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ …
Read More »നേവിയിൽ സെയ്‌ലർ
നേവിയിൽ സെയ്‌ലറാകാൻ കായികതാര ങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറ ക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തി : കകളിലാണു നിയമനം. ജൂൺ 17 വരെ അപേക്ഷിക്കാം. www.joinindiannavy.gov.in കായിക ഇനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്‌ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ആർ ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലി ഫ്റ്റിങ്, റസിങ്, സ്ക്വാഷ്, ഗോൾഫ്, ടെന്നിസ്, …
Read More »കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെന്റ്
കായികതാരങ്ങൾക്കായി കര സേന റിക്രൂട്‌മെന്റ്റ് ട്രയൽ നട ത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളി ; ലേക്കുള്ള ഡയറക്ട‌് എൻട്രിയാ : ണ്. ജൂൺ 15 വരെ അപേക്ഷിക്കാം www.joinindianarmy.nic.in അവിവാഹിതരായ പുരുഷന്മാർ : ക്കും സ്ത്രീകൾക്കുമാണ് അവസരം. കായിക യോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാ ന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുക ളിൽ പങ്കെടുത്തവരാകണം. …
Read More »എൻപിസിഐഎലിൽ 197 ഒഴിവ്
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലി മിറ്റഡിനു കീഴിലെ കക്രപാർ ഗുജറാത്ത് സൈറ്റിൽ സ്‌റ്റൈപൻഡറി ട്രെയിനി, ടെക്നി ഷ്യൻ, അസിസ്‌റ്റന്റ്റ് തസ്‌തികകളിലെ 197 ഒഴി വിൽ ജൂൺ 17 വരെ ഓൺലൈനായി അപേ ക്ഷിക്കാം. തസ്തികകൾ: സ്‌റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (ഡിപ്ലോമ ഹോൾ ഡേഴ്‌സ് ഇൻ എൻജിനീയറിങ്), റ്റൈപൻഡ റി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (സയൻ സ് ഗ്രാഡ്വേറ്റ്സ്), റ്റൈപൻഡറി ട്രെയിനി/ടെ ക്‌നിഷ്യൻ (പ്ലാന്റ് ഓപ്പറേറ്റർ), റ്റൈപൻഡറി ട്രെയിനി/ടെക്നിഷ്യൻ (മെയ്‌ൻ്റെയ്‌നർ), …
Read More »പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് വ്യാവസായിക വകുപ്പില്‍ ജോലി; കൈനിറയെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ്:- വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) റിക്രൂട്ട്‌മെന്റ്.കേരളത്തിലുടനീളം ഒഴിവുകൾ ശമ്പളം:- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,400 രൂപമുതല്‍ 79,000 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും. …
Read More »ഐഡിബിഐ ബാങ്കിൽ 676 മാനേജർ
ഐഡിബിഐ ബാങ്കിൽ 676 ജൂനിയർ അസിസ്‌റ്റന്റ് മാനേജർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. www.idbibank.in – യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാ ഗം, ഭിന്നശേഷി 55%) ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. പ്രായം: 20-25. അർഹർക്ക് ഇളവ്. യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. തിരഞ്ഞെടുപ്പ്: ജൂൺ എട്ടിന് ഓൺ ലൈൻ ടെസ്റ്റ്, തുടർന്ന് ഇന്റർവ്യൂ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, …
Read More »എസ്ബിഐയിൽ 2964 ഓഫിസർ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫിസറുടെ 2964 ഒഴിവ്. അപേക്ഷ 29 വരെ. https://bank.sbi ജോലിപരിചയം വേണം. തിരുവന ന്തപുരം സർക്കിളിൽ (കേരളം, ലക്ഷദ്വീപ്) 116 ഒഴിവ്. ഏതെങ്കിലും ഒരു സർക്കിളിലേക്കു : മാത്രം അപേക്ഷിക്കുക. പ്രാദേ ശിക ഭാഷ അറിയണം. – യോഗ്യത: ബിരുദം / മറ്റു പ്രഫ ഷനൽ യോഗ്യതകൾ. ഷെഡ്യൂൾ ഡ് കമേഴ്സ‌്യൽ ബാങ്കുകളിൽ/ റീ ജനൽ റൂറൽ ബാങ്കുകളിൽ ഓഫി സറായി …
Read More »ഐഒബിയിൽ 400 ഓഫിസർ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 400 ലോക്കൽ ബാങ്ക് ഓഫിസർ ഒഴിവ്. 31 വരെ അപേക്ഷിക്കാം . www.iob.in തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസ രം. ഏതെങ്കിലും ഒരു സംസ്‌ഥാനത്തെ ക്കു മാത്രം അപേക്ഷിക്കാം. -യോഗ്യത: ബിരുദം. 1 പ്രായം: 2025 മേയ് ഒന്നിന് 20-30. അർഹർക്ക് ഇളവ്. -ശമ്പളം: 48,480-85,920 രൂപ. അപേക്ഷാഫീസ്: 850 രൂപ. പട്ടികവി ഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ. ഓൺലൈൻ …
Read More »ഹിന്ദുസ്‌ഥാൻ കോപ്പർ: 209 ട്രേഡ് അപ്രന്റിസ്
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡി : നു കീഴിലുള്ള രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലെ 209 ട്രേഡ് അപ്രന്റിസ് ഒഴിവിൽ ഉടൻ വിജ്‌ഞാപനമാകും. ഈമാ സം 19 മുതൽ ഓൺലൈനായി. അപേക്ഷിക്കാം. അവസാന തീയ തി: ജൂൺ 2. വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾ www.hindustancopper.com പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് തൊ ഴിൽവീഥിയിലും ലഭിക്കും.
Read More »