453 ഒഴിവ്
അപേക്ഷ 17 വരെ
ബൈൻഡ് ഡിഫൻസ് സർവീ കം സസ് പരീക്ഷയ്ക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കു ള്ള നോൺ ടെക്നിക്കൽ ഷോർട് സർവീ: സ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷി : 600 www.upsconline.nic.in. സെപ്റ്റംബർ 14നാണു പരീക്ഷ. കൊച്ചി യിലും തിരുവനന്തപുരത്തും കോഴിക്കോ ട്ടും കേന്ദ്രമുണ്ട്.
കോഴ്‌സ്, ഒഴിവ്, പ്രായം. യോഗ്യത:
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: 100 ഒഴിവ് (ഇതിൽ 13 എൻസിസി സി സർട്ടിഫിക്കറ്റ് ആർമി വിങ്ങുകാർക്ക്). അവിവാ ഹിതരായ പുരുഷൻമാരായിരിക്ക ണം. 2002 ജൂലൈ രണ്ടിനു മുൻ : പും 2007 ജൂലൈ ഒന്നിനു ശേഷ വും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം.
നേവൽ അക്കാദമി, ഏഴിമല: 26 ഒഴിവ് (ഇതിൽ 6 നേവൽ വിങ് എൻസിസി സി സർട്ടിഫിക്കറ്റു കാർക്ക്): അവിവാഹിതരായ പുരു ഷൻമാരാകണം. 2002 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാക രുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.എയർ ഫോഴ്സ് അക്കാദമി, ഹൈദ രാബാദ്: 32 ഒഴിവ് (ഇതിൽ 3 എയർ വി ങ് എൻസിസി സി സർട്ടിഫിക്കറ്റുകാർ ക്ക്). പ്രായം: 20-24. 2002 ജൂലൈ രണ്ടി നു മുൻപും 2006 ജൂലൈ ഒന്നിനു ശേഷ വും ജനിച്ചവരാകരുത്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വരെയാകാം. 25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്ക ണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്യുസും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദ മി, ചെന്നൈ: 276 ഒഴിവ്. ഷോർട്ട് സർവീ സ് കമ്മിഷനാണ്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂ ലൈ രണ്ടിനു മുൻപും 2007 ജൂലൈഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോ ഗ്യത: ബിരുദം.
. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (വിമൻ/ നോൺ ടെക്നിക്കൽ): 19 ഒഴിവ്. ഷോർട്ട് സർവീസ് കമ്മിഷനാ ണ്. അവിവാഹിതരായ സ്ത്രീകൾക്കു പു റമേ ബാധ്യതകളില്ലാത്ത വിധവകൾ, വി വാഹമോചിതരായ സ്ത്രീകൾ എന്നിവർ ക്കും അപേക്ഷിക്കാം. 2001 ജൂലൈ രണ്ടി നു മുൻപും 2007 ജൂലൈ ഒന്നിനു ശേഷ = വും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം. – എല്ലാ വിഭാഗങ്ങളിലേക്കും അവസാന് വർഷ വിദ്യാർഥികളെയും പരിഗണിക്കും.
നിശ്ചിത ശാരീരിക യോഗ്യതകൾ ‘വേണം. ശാരീരിക യോഗ്യതകളും സിലബ സും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന