സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ അസോസിയേറ്റ് (ക സ്റ്റമർ സപ്പോർട്ട് ആൻഡ് സെ യിൽസ്) തസ്തികയിൽ 8773 ക്ലറിക്കൽ ഒഴിവ്. ഡിസംബർ ഏഴു വരെ ഓൺലൈനിൽ അ പേക്ഷിക്കാം. കേരളവും ലക്ഷ ദ്വീപും ഉൾപ്പെടുന്ന സർക്കിളി ൽ 50 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേ ക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാന ത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായി രിക്കണം. യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തി …
Read More »