ഇന്ത്യൻ നേവിയിൽ മ്യൂസിഷൻ അഗ്നിവീർ 02/2023 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ (എംആർ-മ്യൂസിഷൻ): 35 ഒഴിവ് യോഗ്യത: പത്താംക്ലാസ് വിജയം, പ്രായം: 2022 നവംബർ ഒന്നിനും 2006 ഏപ്രിൽ 30 നും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ചവരായിരിക്കണം. ശമ്പളം: ആദ്യവർഷം 30000 രൂപ, രണ്ടാം വർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ. അപേക്ഷാ ഫീസ്: 550 രൂപയും 18 ശതമാനം …
Read More »Monthly Archives: June 2023
ആർമിയിൽ എൻജിനിയറിംഗ് ബിരുദധാരികൾക്ക് അവസരം
ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറാകാം കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്എസ് സി (ടെക്)62 ൽ പുരുഷന്മാർ ക്ക് 175 ഉം എസ്എസിഡബ്ലു (ടെക് ) 33 ൽ 19 ഉം സൈനികരുടെ വിധവകൾക്കുള്ള രണ്ട് ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ആകെ 196 ഒഴിവുകളാണ് ഉള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ കോഴ്സ് ആരംഭിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത ബിരുദം/തത്തുല്യം. അവസാനവർഷ …
Read More »നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം
നിയമ ബിരുദധാരികൾ കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ അവസരം. ജെഎജി എൻട്രി സ്കീം 32-ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി) ഏപിൽ 2024 കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. (2024 ഒന്നിന് 21- 27 വയസ്. വിദ്യാഭ്യാസ യോഗ്യത മൊത്തം 55 ശതമാനം ബിരുദം, അപേക്ഷകർ ബാർ കൗൺസിൽ ഓഫ് നൽകും. ഇന്ത്യ സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് …
Read More »ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമെർ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമെർ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂട്ടര്‍ ടെക്നീഷ്യൻ: 15 ബയോകെമിസ്ട്രി- രണ്ട്, സ്പീച്ച് തെറാപ്പി ആന്‍ഡ് ഓഡിയോളജി- രണ്ട്, റേഡിയോളജി- രണ്ട്, റേഡിയോ തെറാപ്പി- ഒന്ന്, സൈറ്റോളജി- ഒന്ന്, ഹെമറ്റോളജി-രണ്ട്, നെഫ്രാളജി- ഒന്ന്, ഹിസ്റ്റോപതോളജി- ഒന്ന്, ഇമ്യൂണോപതോളജി- ഒന്ന്, മെഡിക്കല്‍ മൈക്രോ ബയോളജി- ഒന്ന്, മെഡിക്കല്‍ പാരാസിറ്റോളജി- ഒന്ന്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം …
Read More »പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരാണോ?; ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം
ഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മട്രിക് റിക്രൂട്മെന്റുകളിലെ അഗ്‌നിവീർ ഒഴിവ് 4465 ആയി കൂട്ടി വിജ്ഞാപനം പുതുക്കി. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവായിരുന്നു. 2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും. മട്രിക് വിഭാഗത്തിൽ 300 പേർക്കാണ് അവസരം; വനിതകൾ 60. പത്താം ക്ലാസ്/ പ്ലസ് …
Read More »ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2023-24)
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്‌ളോറിംങ് / ഫിനിഷിംങ് / പ്ലംബിംങ് / സാനിട്ടേഷൻ / ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 …
Read More »36 തസ്തികയിൽ പിഎസ്സി വിജ്ഞാപനം
14 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെൻ്റ് ഉൾപ്പടെ 36 തസ്തികകളിലേയ്ക്ക് പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ടമെൻ്റ് കേരഫെഡിൽ അസിസ്റ്റൻ്റ്/ കാഷ്യർ, ഹർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻ്റ് ഹെഡ് ഡ്രാഫ്റ്റ്സമാൻ (സിവിൽ), ഡ്രഗ്സ് കണ്ർട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ച്ർ ജ്യോഗ്രഫി ജൂണിയർ, മാത്തമാറ്റിക്സ് ജൂണിയർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ …
Read More »റിസർവ് ബാങ്കിൽ 35 ജൂണിയർ എൻജിനിയർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ 29, ഇലക്ട്രിക്കൽ- ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 55 ശതമാനം മാർക്കോടെ ബിരുദം. 65 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. ബിരുദധാരികൾക്ക് ഒരു വർഷത്തെയും ഡിപ്ലോമക്കാർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം ഉണ്ടായിരിക്കും. പ്രായം: 20-30 …
Read More »സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 772 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള നാഗ്പൂർ ഡിവിഷൻ, മോട്ടിബാഗ് വർക്ക്ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ 772 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി ഡിവിഷണൽ ഓഫീസിന് കീഴിൽ 708 ഒഴിവും വർക്ക്ഷോപ്പിൽ 64 ഒഴിവുമാണുള്ളത്. ഒരു വർഷത്തേക്കാണ് പരിശീലനകാലയളവ്. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎം, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് ആൻഡ് ഹിന്ദി), പ്ലംബർ, പെയിന്റ്ർ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസകർ, മെഷീനിസ്റ്റ്, ടർണർ, …
Read More »സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലുമായി 772 അപ്രന്റിസ് ഒഴിവ്
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലുമായി 772 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ജൂലൈ 7 വരെ അപേക്ഷിക്കാം. https://secr.indianrailways.gov.in ∙ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോ (ഇംഗ്ലിഷ് / ഹിന്ദി)/ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലമർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്റർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടേണർ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നിഷ്യൻ, ഹെൽത്ത് …
Read More »