Tag Archives: notifications

ഐഡിബിഐയിൽ 1000 എക്സിക്യൂട്ടീവ്

ഐഡിബിഐ ബാങ്കിൽ 1000 എക്സിക്യൂട്ടീ വ് ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തേക്കാ ണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. www.idbibank.in * തസ്‌തിക: എക്സിക്യൂട്ടീവ് (സെയിൽസ് & ഓപ്പറേഷൻസ്) . ശമ്പളം: ആദ്യ വർഷം 29,000 രൂപ, രണ്ടാം വർഷം 31,000 രൂപ . യോഗ്യത: ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ, ഐടി പ്രാവീണ്യവും. പ്രായം : 20-25 യോഗ്യതയും പ്രായവും 2024 ഒക്ടോബർ …

Read More »

ആർമി അഗ്‌നിവീർ റിക്രൂട്മെന്റ് റാലി നവംബർ 6 മുതൽ

തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘ ടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂ ട്മെന്റ് റാലി നവംബർ 6 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ നടത്തും. കൊടുമൺ ഇഎംഎസ് സ്‌റ്റേഡിയത്തിലാണു റാലി. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പരീക്ഷയിൽ കേരള സംസ്‌ഥാനത്തുനിന്നുള്ള അഗ്നിവീർ വിഭാഗ ത്തിലേക്കും കേരള, കർണാടക, കേന്ദ്രഭരണ പ്രദേ ശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നുള്ള റഗുലർ വിഭാഗത്തിലേക്കും യോഗ്യത നേടിയ …

Read More »

യൂണിയൻ ബാങ്കിൽ 1500 ഓഫിസർ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോ ക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്ത‌ി കയിൽ 1500 ഒഴിവ്. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. www.unionbankofindia.co.in. കേരളത്തിൽ 100 ഒഴിവുണ്ട്. . യോഗ്യത: ബിരുദം. 2024 നവംബർ 13 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ പ്രാദേ ശിക ഭാഷാ പരിജ്‌ഞാനം (എഴുതാനും വാ യിക്കാനും സംസാരിക്കാനും) വേണം. . പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷി …

Read More »

പവർഗ്രിഡിൽ 802 ട്രെയിനി

പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രി ഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 802 ട്രെയിനി ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയ മനം. നവംബർ 12 വരെ അപേക്ഷിക്കാം. www.powergrid.in തസ്‌തികയും യോഗ്യതയും: * ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 70% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രി ക്കൽ (പവർ)/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്‌സ്/ പവർ സിസ്‌റ്റംസ്‌ എൻജിനീയറി ങ്/ പവർ എൻജിനീയറിങ് …

Read More »

ഐടിബിപിയിൽ 526 എസ്ഐ/ കോൺസ്‌റ്റബിൾ

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ/ ഹെഡ് കോൺസ്റ്റബിൾ/ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉടൻ വിജ്‌ഞാപനമാകും. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക ഒഴിവാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ നവംബർ 15 മുതൽ ഡിസംബർ 14 വരെ. സബ് ഇൻസ്പെക്ടർ തസ്‌തികയിൽ 92, ഹെഡ് കോൺസ്റ്റബിൾ 383, കോൺസ്റ്റബിൾ 51 എന്നിങ്ങനെയാണ് അവസരം. www.recruitment.itbpolice.nic.in

Read More »

ചണ്ഡിഗഡ്, പോർട്ട്ബ്ലെയർ എയർപോർട്ടുകളിൽ 74 ഒഴിവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ച ണ്ഡിഗഡ്, പോർ ട്ട്ബ്ലെയർ വിമാന ത്താവളങ്ങളിലാ 74ഒഴിവ്  സ്ത്രീകൾക്കും അ വസരമുണ്ട്. 3 വർഷ കരാർ നിയമനം. ചണ്ഡിഗഡ് എയർപോർട്ടിൽ റാംപ് സർ വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻ ഡിവുമൺ തസ്‌തികകളിലായി 44 ഒഴിവ്. ഒക്ടോബർ 30 വരെ അപേ ക്ഷിക്കാം. . പോർട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർ നാഷന ൽ എയർപോർട്ടിൽ …

Read More »

കെഎസ്ആർടിസിയിൽ 500+ ഡ്രൈവർ/ എൻജിനീയർ/ മെക്കാനിക്

കെഎസ്ആർടിസിയിൽ ജില്ലാ അടിസ്ഥാനത്തിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. അഞ്ഞൂറിലേറെ ഒഴിവ്. ഈമാസം : 25 വരെ ഓൺലൈനായി അപേക്ഷിക്കാം.   തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . ഡ്രൈവർ: മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 3 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്; 25-55; എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂ: റിനു 130 രൂപ അധിക സമയ …

Read More »

ഇ-സേവാ കേന്ദ്രങ്ങളിൽ 159 ടെക്നിക്കൽ പഴ്‌സൻ

കേരള ഹൈക്കോടതി ടെക്നി : ക്കൽ പഴ്സ‌ൻ തസ്‌തികയിൽ 159 ഒഴിവിൽ അപേക്ഷ ക്ഷണി ച്ചു. അതതു ജില്ലകളിലെ വി വിധ ഇ-സേവാ കേന്ദ്രങ്ങളിലാ ണ് അവസരം. കരാർ നിയമനം. നവംബർ 10 വരെ ഓൺലൈ നായി അപേക്ഷിക്കാം. . ഒഴിവുകളുടെ എണ്ണം: എറ ണാകുളം (20), കൊല്ലം (19), കോ ട്ടയം (13), ആലപ്പുഴ (12), പാല ക്കാട് (12), മലപ്പുറം (12), തിരുവ നന്തപുരം (11), തൃശൂർ …

Read More »

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ അധ്യാപക ഒഴിവുകൾ.

31 വരെ അപേക്ഷിക്കാം. പ്രായം: 45 ൽ താഴെ. https:/recruitment.ismoman.org തസ്ത‌ിക, വിഷയങ്ങൾ, യോഗ്യത: . പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻ സി, ബിസിനസ് സ്റ്റ‌ഡീസ്, ഇക്ക : ണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്): പിജി, ബിഎഡ്, 5 വർഷം പരിചയം. . ടിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, : സയൻസ്, സോഷ്യൽ സയൻസ്, മാത്സ്): …

Read More »

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഓഫിസർ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ ഒഴിവ്. ജനറലിസ്റ്റ‌് (100), സ്പെഷ ലിസ്‌റ്റ് (100) വിഭാഗങ്ങളിലാ യാണ് നിയമനം. നവംബർ 5 വരെ അപേക്ഷിക്കാം. uiic.co.in . യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദമോ പിജിയോ ആണ് ജനറലിസ്‌റ്റ് തസ്‌തികയിലെ യോഗ്യത. സ്പെഷലിസ്‌റ്റ് വിഭാഗങ്ങളിലെ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക. ഫിനാൻസ് & ഇൻ വെസ്റ്റ്‌മെന്റ് (20 ഒഴിവ്), ഓട്ടമൊബീൽ എൻ ജിനീയർ (20), ഡേറ്റ …

Read More »