ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലാ യി 3036 ഒഴിവ്. കോമൺ റിക്രൂട്ട്മെന്റ് എക്‌സാമിനേ ഷൻ ഫോർ എയിംസ് (സി ആർഇ-എയിംസ്) മുഖേനയാ ണു തെരഞ്ഞെടുപ്പ്. ഡിസംബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള എയിംസുകൾ: ഭട്ടിൻഡ, ഭോപ്പാൽ, ബിബിനഗർ, ബിലാസ്‌പുർ, ദേവ്‌ഗഡ്, ഗോഹട്ടി, ജോധ്‌പുർ, കല്യാണി, മം ഗളഗിരി, നാഗ്‌പുർ, പാറ്റ്ന, റായ്ബറേലി, …
Read More »Tag Archives: Helpdesk
എസ്എസ് സി വിജ്ഞാപനം 75,768 കോൺസ്റ്റബിൾ ഒഴിവുകൾ
കേന്ദ്ര സേനയിൽ കോൺസ്റ്റ കേബിൾ (ജനറൽ ഡ്യൂട്ടി) ത സ്തികകളിലേക്ക് സ്റ്റാഫ് സെല ക്ഷൻ കമ്മീഷൻ (എസ്എസ്.സി) വിജ്ഞാപനം പുറപ്പെടുവിച്ചു. 75,768 ഒഴിവുണ്ട്. നിയമനം ഇന്ത്യ യിലെവിടെയുമാകാം. അവസാന തീയതി: ഡിസംബർ 28. ഔദ്യോഗിക വെബ്സൈറ്റി ലൂടെ നവംബർ 24 മുതൽ ഓ ൺലൈനായി അപേക്ഷിക്കണം. ബോർഡർ സെക്യൂരിറ്റി ഫോ ഴ്‌സ് (ബിഎസ്എഫ്)- 27,875, സെ ൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സിഐഎസ്എ ഫ്)- 8,598, സെൻട്രൽ റിസർവ് പോലീസ് …
Read More »ജർമനിയിൽ 100 അപ്രന്റിസ്
കേരള സർക്കാർ ഏജൻസി യായ ഒഡെപെക് മു ഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവ്. കാലാവധി മൂ ന്നു വർഷം. ഇന്റർവ്യൂ നവംബർ ആറിന്. തസ്തിക, ഒഴിവ്, യോഗ്യത: നഴ്സിങ് അപ്രന്റിസ്ഷിപ്: 50 ഒഴിവ്; 80% മാർക്കോടെ പ്ല- ഡിപ്ലോമ. ടെക്നിക്കൽ അപ്രന്റിസ്ഷിപ്: 50 ഒഴിവ്; പ്ലസ് ടു ഡിപ്ലോമ (മാസിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം). പ്രായം: 18-25. വിവരങ്ങൾ www.odepc.kerala.gov.in ൽ പ്രസി ദ്ധീകരിക്കും. 0471-2329440/41
Read More »ഇന്റലിജന്‍സ് ബ്യൂറോ 677 ഒഴിവുകൾ
ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെമ്പാടുമായി 677 ഒഴിവുകളാണ് ഉള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവുകൾ – 362 പ്രായ പരിധി – 27 വയസ്സ്. യോഗ്യത – പത്താം …
Read More »ഇന്ത്യൻ നാവികസേന 224 ഒഴിവുകൾ
2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ക്യാമ്പസിലായിരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഏകദേശം 224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 224 …
Read More »കാബിനറ്റ് സെക്രട്ടേറിയറ്റിൽ 125 ഒഴിവുകൾ
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. ഗേറ്റ് സ്കോർ അടിസ്ഥാനമാ ക്കിയായിരിക്കും തെരഞ്ഞെടുപ്പ് യോഗ്യത: എൻജിനിയറിംഗ് ബിരുദം അ ല്ലെങ്കിൽ സയൻസ് ടെക്നിക്കൽ സയന്റി ഫിക് വിഷയത്തിൽ മാസ്റ്റർ ബിരുദം. ബ ന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് സ്കോറും (2021/ 2022/ 2023) നേടിയിരിക്കണം. ശമ്പ ളം: 90,000 രൂപ. പ്രായം: 30 കവിയരുത് (അ ർഹർക്ക് ഇളവ്). അപേക്ഷ സ്വീകരിക്കുന്ന …
Read More »യുജിസി-നെറ്റ് പരീക്ഷ ഡിസംബർ ആറു മുതൽ
യുജിസി-നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ആറു മുതൽ 22 വരെ നടക്കും. ഓൺലൈൻ അ പേക്ഷ ഒക്ടോബർ 28 വരെ സ്വീകരി ക്കും. നാഷനൽ ടെസ്റ്റിംഗ് ഏജൻസിയാ ണു പരീക്ഷ നടത്തുന്നത്. ഭാഷകളും സംഗീതവും കായികവിദ്യാ ഭ്യാസവും നിയമവും ഉൾപ്പെടെയുള്ള മാ നവിക വിഷയങ്ങൾ, കംപ്യൂട്ടർ/ഇല ക്ട്രോണിക് എൻവയൺമെന്റൽ,ഫോറൻസിക് തുടങ്ങിയ സയൻസ് വിഷയ ങ്ങൾ, ഇന്ത്യൻ നോളജ് സിസ്റ്റം തുടങ്ങി യ ശാഖകളുൾപ്പെടെ 83 വിഷയങ്ങളിലാ ണു യുജിസി-നെറ്റ് …
Read More »ഡൽഹിയിൽ പാരാമെഡിക്കൽ നിയമനം 909 ഒഴിവ്
കേന്ദ്രഗവൺമെന്റിന് കീഴിൽ ന്യൂഡൽഹിയിലുള്ള ആശുപത്രികളിൽ പാരാമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ ഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പി റ്റൽ, കലാവതി ശരൺ ചിൽഡ്രൻസ് ഹോ സ്പിറ്റൽ, റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലായി ആകെ909 ഒഴിവുകളാണുള്ളത്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പി ക്കേണ്ടത്. അപേക്ഷാ ഫീസ്: 600 (അർഹർക്ക് ഇളവ് …
Read More »രാജ്യത്തെ വിവിധ എയിംസുകളിൽ 626 ഒഴിവ്
മധ്യപ്രദേശിലെ ഭോപ്പാൽ, ഗുജറാത്തിലെ രാജ്കോട്ട് ഉത്തർപ്രദേശലിലെ റ യ്ബറേലി, പഞ്ചാബിലെ ഭട്ടിൻഡ, ജാ ർഖണ്ഡിലെ ദേവ്ഗഡ്, പശ്ചിമ ബംഗാ ളിലെ കല്യാണി എന്നിവിടങ്ങളിലെ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസസ് എയിംസ്) തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോ പ്പാലിൽ 233, റായ്ബറേലിയിൽ 148 രാകോട്ടിൽ 131, ഭട്ടിൻഡയിൽ 61, ദേവ്ഗഡിൽ 40, കല്യാണിയിൽ 13 എന്നിങ്ങ നെയാണ് ഒഴിവുകൾ, www.aiimsbhopal.edu.in www.aiimsrbl.edu.in www.aiimsrajkot.edu.in www.aiimsbathinda.edu.in www.aiimsdeoghar.edu.in www.aiimskalyani.edu.in
Read More »നഴ്സുമാരുടെ നോർക്ക യുകെ റിക്രൂട്ട്മെന്റുകൾക്ക് കൊച്ചിയിൽ തുടക്കം
യുകെയിലെ വിവിധ എൻഎച്ച്എൻ ട്രസ്റ്റുകള് ലേക്കു നഴ്സുമാർക്ക് അവസര ങ്ങളൊരുക്കുന്ന നോർക്ക റൂട്ട് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾക്ക് ഇന്നു കൊച്ചിയിൽ തുടക്കമാകും.10,11 13, 14, 20, 21 തീയതികളിലായി ഹോട്ടൽ ലേമെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഈ മാസം 17, 18 ന് ക ർണാടകയിലെ മംഗളൂരുവിലും (ഹോട്ടൽ താജ് വിവാന്ത ) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യ തയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന …
Read More »