എസ്എസ് സി വിജ്ഞാപനം 75,768 കോൺസ്റ്റബിൾ ഒഴിവുകൾ

കേന്ദ്ര സേനയിൽ കോൺസ്റ്റ കേബിൾ (ജനറൽ ഡ്യൂട്ടി) ത സ്തികകളിലേക്ക് സ്റ്റാഫ് സെല ക്ഷൻ കമ്മീഷൻ (എസ്എസ്‌.സി) വിജ്ഞാപനം പുറപ്പെടുവിച്ചു. 75,768 ഒഴിവുണ്ട്. നിയമനം ഇന്ത്യ യിലെവിടെയുമാകാം.

അവസാന തീയതി: ഡിസംബർ 28. ഔദ്യോഗിക വെബ്സൈറ്റി ലൂടെ നവംബർ 24 മുതൽ ഓ ൺലൈനായി അപേക്ഷിക്കണം. ബോർഡർ സെക്യൂരിറ്റി ഫോ ഴ്‌സ് (ബിഎസ്എഫ്)- 27,875, സെ ൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സിഐഎസ്എ ഫ്)- 8,598, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപി 25,427 സശസ്ത്ര സീമാബൽ(എസ്എസ്ബി)- 5,278, ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി)- 3,006, ആസാം റൈ ഫിൾസ്- 4,776, എസ്എസ്എഫ്- 583, എൻഐഎ (ശിപായ്)- 225 എ ന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: പത്താം ക്ലാസ്/മെട്രി

ക്കുലേഷൻ. ശമ്പളം: 18,000-69,100. പ്രായം: 18-23. അപേക്ഷാ ഫീസ്: 3000 (അർഹർക്ക് ഒഴിവ്). കംപ്യൂട്ട ർ ബേസ്‌ഡ് പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, ഫിസിക്ക ൽ സ്റ്റാൻഡാർഡ് ടെസ്റ്റ്, മെഡിക്ക ൽ എക്‌സാമിനേഷൻ എന്നിങ്ങ നെ നാലു ഘട്ടങ്ങളായാണ് റിക്രൂ ട്ട്മെന്റ്. സർട്ടിഫിക്കറ്റ് വെരിഫിക്കേ ഷനുമുണ്ടാകും. www.ssc.nic.in

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.