കാബിനറ്റ് സെക്രട്ടേറിയറ്റിൽ 125 ഒഴിവുകൾ

കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. ഗേറ്റ് സ്കോർ അടിസ്ഥാനമാ ക്കിയായിരിക്കും തെരഞ്ഞെടുപ്പ് യോഗ്യത: എൻജിനിയറിംഗ് ബിരുദം അ ല്ലെങ്കിൽ സയൻസ് ടെക്നിക്കൽ സയന്റി ഫിക് വിഷയത്തിൽ മാസ്റ്റർ ബിരുദം. ബ ന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് സ്കോറും (2021/ 2022/ 2023) നേടിയിരിക്കണം. ശമ്പ ളം: 90,000 രൂപ. പ്രായം: 30 കവിയരുത് (അ ർഹർക്ക് ഇളവ്). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ ആറ്. വിഷയങ്ങളും ഒഴിവും: കംപ്യൂട്ടർ സയൻ സ്/ ഐടി-60, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്-48, സിവിൽ-2, ഇലക്ട്രിക്കൽ- 2, മാത്തമാറ്റി ക്സ്-2, സ്റ്റാറ്റിസ്റ്റിക്സ് 2, ഫിസിക്സ്-5, കെമിസ്ട്രി-3, മൈക്രോബയോളജി 1.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.