Tag Archives: Helpdesk

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. എല്‍പി, യുപി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. കാറ്റഗറി നമ്പര്‍: 707/2023 യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) ശമ്പളം: 35,600 – 75,400 രൂപ ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, …

Read More »

സിഡിഎസ്: 457 ഒഴിവ്

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ് ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിടെക് / ബിഇ ■എയർ ഫോഴ്സ‌് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനു വരി ഒന്ന്. കമേഴ്സ്യൽ …

Read More »

യുപിഎസ്‌സി വഴി സേനകളിൽ

പ്ലസ്‌ടുക്കാർക്ക് നാഷ നൽ ഡിഫൻസ് അക്കാ ദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി യും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുര വും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർ ന്ന് എസ്എസ്ബി ഇന്റർവ്യൂവു മുണ്ട്. അപേക്ഷ ജനുവരി 9 വരെ. www.upsconline.nic.in ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും വിജ്ഞാപനം: www.upsc.gov.in

Read More »

ഐബിയിൽ 226 ഓഫിസർ

ഇന്റലിജൻസ് ബ്യൂറോയിൽ 226 അസി സ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II/ ടെക്നിക്കൽ ഒഴിവ്. ഇലക്ട്രോ ണിക്‌സ് & കമ്യൂ ണിക്കേഷൻ, കംപ്യൂട്ടർ സയൻസ് & ഐടി സ്ട്രീമുകളിലാണ് അവസരം. ബന്ധപ്പെട്ട ഗേറ്റ് 2021/ 2022/ 2023 സ്കോർ വേണം. അപേക്ഷ: ജനുവരി 12 വരെ. www.mha.gov.in; www.ncs.gov.in യോഗ്യത: ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ അനുബന്ധ ശാഖകളിൽ ബിഇ/ ബിടെക്/ എംഎസ് സി, അല്ലെങ്കിൽ എംസിഎ. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. പ്രായം:18-27. …

Read More »

റെയിൽവേയിൽ 3015 അപ്രന്റിസ്

ഇ ബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേ ww.wcr.indianrailways.gov.in | ട്രേഡുകൾ: എസി മെക്കാനിക്, അപ്രൻ്റിസ് ഫുഡ് പ്രൊഡക്‌ഷൻ, അസിസ്‌റ്റൻ്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്‌സ്‌മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിൻ്റർ, കാർപെ ന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ റിപ്പയർ & മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നിഷ്യൻ, സിഒപിഎ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, …

Read More »

ഐഒസിഎൽ: 1820 അപ്രൻറിസ്

ഇന്ത്യൻ ഓയിൽ കോർപ റേഷൻ ലിമിറ്റഡിൽ 1820 ടെക്നിഷ്യൻ, ഗ്രാജേറ്റ്, ട്രേഡ് അപ്രന്റിസ് ഒഴിവ്. ജനുവരി 5 വരെ ഓൺലൈനായി അപേ .. www.iocl.com തസ്‌തികയും യോഗ്യതയും: . ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്, ഇൻസ്ട്രമെ ന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ റ്റർ ഐടിഐ (എൻസിവടി/ എസ്‌സിവി डी). . ടെക്‌നിഷ്യൻ അപ്രൻറിസ് (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേ ഷൻ, സിവിൽ, …

Read More »

എസ്ബിഐ: 8773 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ അസോസിയേറ്റ് (ക സ്റ്റമർ സപ്പോർട്ട് ആൻഡ് സെ യിൽസ്) തസ്‌തികയിൽ 8773 ക്ലറിക്കൽ ഒഴിവ്. ഡിസംബർ ഏഴു വരെ ഓൺലൈനിൽ അ പേക്ഷിക്കാം. കേരളവും ലക്ഷ ദ്വീപും ഉൾപ്പെടുന്ന സർക്കിളി ൽ 50 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേ ക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാന ത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായി രിക്കണം. യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തി …

Read More »

ഡൽഹി സർക്കാരിൽ 863 ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സ ർവീസസ് സെലക്ഷൻ ബോർ ഡ് 863 ഗ്രൂപ്പ് ബി, സി ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴി ലെ വിവിധ വകുപ്പുകളിലാണ് അവസരം. നവംബർ 21 മുതൽ ഡിസംബ ർ 20 വരെ ഓൺലൈനായി അ പേക്ഷിക്കാം. യോഗ്യത, പ്രാ യം, ശമ്പളം എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ. തസ്തികകൾ: ഫാർമസിസ്റ്റ്ടെക്നിക്കൽ അസിസ്റ്റന്റ്, ജൂ ണിയർ റേഡിയോതെറാപ്പി ടെക്ന‌ീഷൻ, സബ് …

Read More »

1664 ഒഴിവ്

നോർത്ത് സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോ പ്/ഡിവിഷനുകളിൽ അപ ന്റിസ് അവസരം. വിവിധ ട്രേ ഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡി സംബർ 14 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോ ഗ്യത, പ്രായം, ഫീസ് തെര ഞ്ഞെടുപ്പ് എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈ ൻഡർ, മെഷീനിസ്റ്റ്, കാർപെ ന്റർ, ഇലക്ട്രീഷൻ, പെയിന്റ 1ർ, …

Read More »

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ ർവീസസ് കമ്പനി ലിമിറ്റഡി ൽ 906 സെക്യൂരിറ്റ സക്യൂരിറ്റി സ്ക്രീന ർ (ഫ്രഷർ) ഒഴിവ്. പരിശീല നത്തിനു ശേഷം മൂന്നു വർഷ കരാർ നിയമനം. അപേക്ഷി ക്കേണ്ട അവസാന തീയതി ഡിസംബർ എട്ട്. ചെന്നൈ, കോൽക്കത്ത, ഗോവ, കോഴിക്കോട്, വാരാ ണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്‌പുർ,വിസാഗ്, …

Read More »