പ്ലസ്‌ടുക്കാർക്ക് നാഷ നൽ ഡിഫൻസ് അക്കാ ദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴി യും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുര വും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർ ന്ന് എസ്എസ്ബി ഇന്റർവ്യൂവു മുണ്ട്. അപേക്ഷ ജനുവരി 9 വരെ.
www.upsconline.nic.in ശാരീരികയോഗ്യതാ
വിവരങ്ങൾക്കും
സിലബസിനും
വിജ്ഞാപനം:
www.upsc.gov.in