ഐഒസിഎൽ: 1820 അപ്രൻറിസ്

ഇന്ത്യൻ ഓയിൽ കോർപ റേഷൻ ലിമിറ്റഡിൽ 1820 ടെക്നിഷ്യൻ, ഗ്രാജേറ്റ്, ട്രേഡ് അപ്രന്റിസ് ഒഴിവ്. ജനുവരി 5 വരെ ഓൺലൈനായി അപേ .. www.iocl.com

തസ്‌തികയും യോഗ്യതയും:

. ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്, ഇൻസ്ട്രമെ ന്റ് മെക്കാനിക്, മെഷിനിസ്റ്റ്):

പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ റ്റർ ഐടിഐ (എൻസിവടി/ എസ്‌സിവി डी).

. ടെക്‌നിഷ്യൻ അപ്രൻറിസ് (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേ ഷൻ, സിവിൽ, ഇലക്ട്രിക്കൽ & ഇല ക്ട്രോണിക്സ്, ഇലക്ട്രോണിക്സ‌്): ബന്ധപ്പെട്ട വിഭാഗത്തിൽ 50% മാർ

ക്കോടെ എൻജിനീയറിങ് ഡിപ്ലോമ . ഗ്രാഡ്വേറ്റ് അപ്രന്റിസ് (ബിഎ/ ബിഎ സ്‌സി/ ബികോം/ ബിബിഎ): 50% മാർ ക്കോടെ ബിരുദം

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഓപ്പറേ റ്റർ (ഫ്രഷർ): 50% മാർ ക്കോടെ പ്ലസ് ടു

. ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഓപ്പറേ റ്റർ (സ്ക‌ിൽഡ് സർട്ടി ഫിക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേ സ്‌കിൽ സർട്ടിഫിക്കറ്റ്.

. ട്രേഡ് അപ്രന്റിസ്- റീട്ടെയ്ൽ സെയിൽ സ് അസോഷ്യേറ്റ് (ഫ്രഷർ): 50% മാർ ക്കോടെ പ്ലസ് ടു.

. ട്രേഡ് അപ്രന്റിസ്-റീട്ടെയ്ൽ സെയിൽ സ് അസോഷ്യേറ്റ് (സ്‌കിൽഡ് സർട്ടിഫി ക്കറ്റ് ഹോൾഡർ): 50% മാർക്കോടെ പ്ലസ് ടു, റീട്ടെയ്ൽ ട്രെയിനി അസോ ഷ്യേറ്റ് സ്‌കിൽ സർട്ടിഫിക്കറ്റ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% ว ๑๓.

പ്രായം:18-24. അർഹർക്ക് ഇളവ്.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.