Tag Archives: helpdesk nfl

എൻഎഫ്എലിൽ 89 ഒഴിവ്

74 മാനേജ്മെന്റ് ട്രെയിനി നോയിഡ ആസ്ഥാനമായ നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ 74 മാനേജ്മെന്റ് ട്രെയിനി ഒഴി വ്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം:  www.nationalfertilizers.com ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: മാർക്കറ്റിങ്: എംബിഎ പിജിഡിബിഎം/ പിജിഡി എം (മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാർക്കറ്റിങ്/ റൂ റൽ മാനേജ്മെന്റ് ഫോറിൻ ട്രേഡ്/ ഇന്റർനാഷ നൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബിഎസ്സി അഗ്രി കൾചർ, എംഎസ്സി അഗ്രികൾചർ (സീഡ് സയൻ സ് ആൻഡ് …

Read More »