63 തസ്തികയിൽ നിയമനത്തിനു : പിഎസ്‌സി വിജ്‌ഞാപനം പുറത്തി റക്കി. 17 തസ്തികയിലാണു നേരി ട്ടുള്ള നിയമനം 2 തസ്‌തികയിൽ തസ്തികമാറ്റ നിയമനവും 3 തസ്തികയിൽ സ്പെഷൽ റിക്രൂ ട്‌മെന്റും 41 തസ്തികയിൽ എൻ സിഎ നിയമ നവുമാണ്. (5): 15.06.2024. അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ. . നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എ സ്‌എസ്‌ടി ഹിന്ദി ജൂനിയർ. ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാ …
Read More »