നോർത്ത് ഈസ്‌റ്റേൺ റെയിൽവേ 1104 അപ്രൻ്റിസ്

* ഗോരഖ്പുർ ആസ്ഥാനമായ നോർ ത്ത് ഈ റെയിൽവേ യിൽ 1104 അപ്രന്റിസ് ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ.

. ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെൻ്റർ, പെയി: ന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

* യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. . പ്രായം: 15-24. അർഹർക്ക് ഇള വുണ്ട്.

* തിരഞ്ഞെടുപ്പ്: യോഗ്യതാപരീ

ക്ഷയിലെ മാർക്ക് അടിസ്‌ഥാനമാ ക്കി; രേഖപരിശോധനയുമുണ്ട്. . ഫീസ്: 100 രൂപ. ഓൺലൈനാ യി അടയ്ക്കണം. പട്ടികവിഭാഗം, ഭി ന്നശേഷിക്കാർ, സ്ത്രീകൾ എന്നി വർക്കു ഫീസില്ല.

www.ner.indianrailways.gov.in

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.