കരസേനയിൽ സ്പോർട്സ് റിക്രൂട്മെന്റ്

കായികതാരങ്ങൾക്കായി കര സേന സ്പോർട്‌സ് റിക്രൂട്മെ ന്റ്റ് സംഘടിപ്പിക്കുന്നു. ഹവിൽ ദാർ, നായ്‌ബ് സുബേദാർ (സ്പോർട്‌സ്) വിഭാഗങ്ങളിലേ ക്കാണു ഡയറക്‌ട് റിക്രൂട്മെന്റ്റ്. സെപ്റ്റംബർ 30 വരെ അപേ ക്ഷിക്കാം.

2002 ഏപ്രിൽ 1 മുതൽ ഈ വർ ഷം മാർച്ച് 31 വരെ രാജ്യാന്തര/ : ജൂനിയർ അല്ലെങ്കിൽ സീനിയർ : നാഷനൽ ചാംപ്യൻഷിപ്/ ഖേലോ ഇന്ത്യ ഗെയിംസ്/ യൂ ത്ത് ഗെയിംസ് ഇവന്റുകളിൽ പങ്കെടുത്ത കായികതാരങ്ങൾ ; ക്കാണ് അവസരം.

അത്ലറ്റിക്സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ആർച്ചറി, ജിംനാസ്‌റ്റി

ക്സ‌് എന്നിവയിൽ പുരുഷ, വനിതാ വിഭാഗങ്ങളിലും ബാ സ്‌കറ്റ് ബോൾ, ബോക്സ‌ിങ്, ഡൈവിങ്, ഫുട്ബോൾ, ഫെൻ സിങ്, ഹോക്കി, ഹാൻ ഡ്‌ബോൾ, കബഡി എന്നിവ യിൽ പുരുഷവിഭാഗത്തിലുമാ ണ് അവസരം.

www.joinindianarmy.nic.in

About Carp

Check Also

സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ …

Leave a Reply

Your email address will not be published.