കേന്ദ്ര പൊലീസ് സേനകളിൽ 1526 ഒഴിവ്

► സ്ത്രീകൾക്കും അവസരം

കേന്ദ്ര അർധസൈനിക വിഭാഗ ങ്ങളിലെ 1526 ഒഴിവിലേക്ക് ബിഎ : സ്എഫ് റിക്രൂട്മെന്റ് നടത്തുന്ന തിന്റെ വിവരങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എം പ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീ കരിച്ചു. ജൂലൈ 8 വരെ അപേ ക്ഷിക്കാം. സ്ത്രീകൾക്കും അവ സരമുണ്ട്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീ കരിക്കും.സെൻട്രൽ ആംഡ് പൊലീസ്

ഫോഴ്സസ് (സിഎപിഎഫ്), ഇൻ ഡോ-ടിബറ്റൻ ബോർഡർ പൊ ലീസ് (ഐടിബിപി), അസം റൈഫിൾസ്, സശസ്ത്ര സീമാ ബൽ (എസ്‌എസ്ബി) തുടങ്ങിയ സേനകളിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്ര ഫർ/ കോംബാറ്റന്റ് സ്റ്റെനോഗ്ര ഫർ) ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ/ കോംബാറ്റൻ്റ് മി നിസ്റ്റീരിയൽ), വാറന്റ്റ് ഓഫിസേ ഴ്സ് (പഴ്സനേൽ അസിസ്‌റ്റന്റ്), ഹവിൽദാർ (ക്ലാർക്ക്) തസ്‌തികകളിലാണ് അവസരം.

ഓരോ

സേനാവിഭാഗത്തിലെയും

തസ്‌തിക തിരിച്ചുള്ള ഒഴിവ്: :

. എഎസ്ഐ (സ്‌റ്റെനോഗ്ര ഫർ/ കോംബാറ്റന്റ്റ് സ്‌റ്റെനോഗ്ര : ഫർ), വാറന്റ് ഓഫിസേഴ്സ് (പഴ്സ‌നേൽ അസിസ്‌റ്റന്റ്): സി : ഐഎസ്എഫ്-146, ഐടിബിപി-: 56, സിആർപിഎഫ്-21, ബിഎ : സ്എഫ്-17, എസ്എസ്ബി-3.ഹെഡ് കോൺസ്റ്റബിൾ (മി നിസ്റ്റീരിയൽ/ കോംബാറ്റന്റ് മി നിസ്റ്റ‌ീരിയൽ),

ഹവിൽദാർ (ക്ലാർക്ക്): സിഐഎസ്എഫ്-496, ബിഎ സ്എഫ്-302, സിആർപിഎഫ്- 282, അസം റൈഫിൾസ്-35, ഐടിബിപി-163, എസ്എസ്ബി-5.

ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.

യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://rectt.bsf.gov.in

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.