കൊച്ചിൻ ഷിപ്‌യാഡിൽ 34 സേഫ്റ്റി അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ‌്യാഡ് ലിമിറ്റഡിൽ 34 സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്. 3 വർഷ കരാർ നിയമനം. ഈമാസം 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം, ഫയർ സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമ. പൊ തുമേഖലാ സ്ഥാപനങ്ങൾ, ഫാക്ടറി, കൺസ്ട്രക്‌ഷൻ കമ്പനി, എൻജിനീയറി ങ് കമ്പനി എന്നിവയിലേതിലെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീ ലനമോ ജോലി ചെയ്‌തുള്ള പരിചയമോ നേടിയിരിക്കണം.

പ്രായം: 30 കവിയരുത്. അർഹർക്ക് ഇള ๕.

* ശമ്പളം (1, 2, 3 വർഷങ്ങളിൽ): 23,300, 24,000; 24,800 രൂപ. ഓവർ ടൈം ആനുകൂ ല്യങ്ങളും ഉണ്ടാകും.ഫീസ്: 200 രൂപ. ഓൺലൈനായി അട യ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസി 원

തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്‌റ്റ്,

പ്രാക്ടിക്കൽ ടെസ്‌റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റ‌ിന് ഓട്ടം, പുഷ് അപ്സ്

മുതലായവ ഉണ്ടാകും.

www.cochinshipyard.in

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.