► സ്ത്രീകൾക്കും അവസരം കേന്ദ്ര അർധസൈനിക വിഭാഗ ങ്ങളിലെ 1526 ഒഴിവിലേക്ക് ബിഎ : സ്എഫ് റിക്രൂട്മെന്റ് നടത്തുന്ന തിന്റെ വിവരങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എം പ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീ കരിച്ചു. ജൂലൈ 8 വരെ അപേ ക്ഷിക്കാം. സ്ത്രീകൾക്കും അവ സരമുണ്ട്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീ കരിക്കും.സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎപിഎഫ്), ഇൻ ഡോ-ടിബറ്റൻ ബോർഡർ പൊ ലീസ് (ഐടിബിപി), അസം റൈഫിൾസ്, …
Read More »