കരസേന അഗ്നിവീർ: റിക്രൂട്മെന്റ് റാലി തീയതികളായി

അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ്റ് : റാലികളുടെ തീയതികൾ പ്രഖ്യാ പിച്ചു. ഈമാസം 24 മുതലാണു റാ ലികൾ. സംസ്ഥാനത്തു കോഴി ക്കോട് ആർമി റിക്രൂട്മെന്റ് ഓഫി സിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റ യിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണു റാലി.

വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹി ക്കാർക്കുമാണ് അവസരം. തിരുവ നന്തപുരത്തു തെക്കൻ ജില്ലക്കാർ ക്കാണ് റാലി. സോൾജ്യർ

ടെക്നിക്കൽ നഴ്സിംഗ് അസി സ്റ്റന്റ്, സിപോയ് ഫാർമ, ആർടി ജെസിഒ എന്നീ വിഭാഗങ്ങളിലേ ക്കുള്ള (എല്ലാ ജില്ലക്കാർക്കും) റി ക്രൂട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുര ത്തു നടത്തും. ഏപ്രിലിൽ നട ത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥി കൾക്കാണു റാലിയിൽ പങ്കെടു ക്കാൻ അവസരം. അപേക്ഷകർ ക്കു റജിസ്റ്റർ ചെയ്ത ഇ-മെയി ലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. : വിശദവിവരങ്ങൾ

: www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.