Carp

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (മും​ബൈ), ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ (വി​ശാ​ഖ​പ​ട്ട​ണം) സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), അ​ന്ത​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ     യൂ​ണി​റ്റു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി കൊ​ച്ചി​യി​ൽ 15 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഇ​ല​ക്‌​ട്രി​ക്ക​ൽ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ഫി​റ്റ​ർ – 42 വെ​പ്പ​ണ്‍ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​റ്റ​ർ …

Read More »

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത : പന്ത്രണ്ടാം ക്ലാസ് അനിവാര്യം. എയര്‍ ഫോഴ്‌സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവരായിരിക്കണം. പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.അപേക്ഷ …

Read More »

ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 24.5.2023 മുതൽ ആരംഭിച്ചു.സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ആകെ സീറ്റുകളുടെ 50% യൂണിവേഴ്സിറ്റി അലോട്മെന്റ് വഴിയാണ് നികത്തുന്നത്. അതിൽ 10% EWS സംവരണം ഉൾപ്പെടെയുള്ള സംവരണം ബാധകമാണ്. EWS സംവരണം ലഭിക്കുന്നതിനായി സംസ്ഥാന മാനദണ്ഡം അനുസരിച്ചുള്ള EWS സർട്ടിഫിക്കേറ്റ് വാങ്ങി സമർപ്പിക്കേണ്ടതാണ്. Aided കോളേജുകളിൽ EWS സംവരണം …

Read More »

ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ ഒഴിവ്

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡറിയായ ഝാര്‍ഖണ്ഡിലെ ഭാരത്‌ കോക്കിങ്‌ കോള്‍ ലിമിറ്റഡില്‍ 77 ജൂനിയര്‍ ഓവര്‍മാന്‍ (ടി ആന്‍ഡ്‌ എസ്‌ ഗ്രേഡ്‌ സി) ഒഴിവുണ്ട്‌. പട്ടിക വിഭാഗം, ഒ.ബി.സി. (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്‌. 25 വരെ അപേക്ഷിക്കാം. യോഗ്യത: മൈനിങ്‌ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ബിരുദം/തത്തുല്യം, ഡി.ജി.എം.എസ്‌ നല്‍കുന്ന ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌, ഡി.ജി.എം.എസ്‌ നല്‍കുന്ന ഗ്യാസ്‌ ടെസ്‌റ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌, ഫസ്‌റ്റ് എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്‌. പ്രായം: 18-33 വയസ്‌. അര്‍ഹര്‍ക്ക്‌ …

Read More »

പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം

പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം. നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. 1600 ഒഴിവുകളാണ് വിജ്ഞാപനംചെയ്തിരിക്കുന്നത്. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8-നകം സമര്‍പ്പിക്കണം. …

Read More »

കേന്ദ്രസർവീസിൽ ജോലി നേടാന്‍ അവസരം, പ്രതീക്ഷിക്കുന്നത് 1600 ഒഴിവുകൾ

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പ്ലസ്‌ടുക്കാർക്കാണ് അവസരം. ജൂൺ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in ∙ പ്രായം: 2023 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. …

Read More »

ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം

കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി.വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കുന്നംകുളം (തൃശ്ശൂര്‍) സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് അത്ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ബോക്സിംഗ് ഇനങ്ങളിലേക്ക് ഹെഡ്കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രെയിനര്‍/ മെന്റര്‍ കം ട്രെയിനര്‍/ സ്ട്രെങ്ങ്ത് ആന്‍ഡ് കണ്ടീഷനിംഗ് ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത : Diploma in Sports Training from NS NIS/SAI etc, Certificate in Sports Training, …

Read More »

പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവ്

മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 32,000 രൂപ മാസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെല്‍ത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള റിസേര്‍ച്ച് പരിജ്ഞാനം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്:  http://www.cdckerala.org, 0471 2 553 540.

Read More »

എയിംസിൽ നഴ്സിങ് ഓഫിസർ ആകാം, 3055 ഒഴിവുകൾ

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്. മേയ് 5 വരെ അപേക്ഷിക്കാം. www.aiimsexams.ac.in ∙ യോഗ്യത: I) ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി …

Read More »

കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം; തുടർന്നു നിയമനം. അപേക്ഷ 28 വരെ. www.npcilcareers.co.in ∙ യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ …

Read More »