കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവ്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. 23 വരെ അപേക്ഷിക്കാം. ∙യോഗ്യത: ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി / കംപ്യൂട്ടർ സയൻസ് / …
Read More »Carp
പ്ലസ് വണ്‍ പഠനത്തിന് വിദ്യാധന്‍ സ്‌കോളര്‍ഷിപ്
പ്ലസ് വണ്‍ പഠനത്തിനുള്ള സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്റെ ‘വിദ്യാധന്‍’ സ്‌കോളര്‍ഷിപ്പിന് 25 വരെ അപേക്ഷിക്കാം. ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എസ്.ഡി.ഷി ബുലാല്‍ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നല്‍കിയ ഫൗണ്ടേഷനാണിത്. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണോ നേടിയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപ കവിയരുത്. www.vidyadhan.org. ഫോണ്‍: 94471 89905.
Read More »ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം
സംസ്ഥാനത്തെ സർക്കാർ- സ്വാശ്രയ കോളേജുകളിലെ 2023-24 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in …
Read More »ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം; 1465 ഒഴിവുകളിലാണ് അവസരം
ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം. നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം (കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം ). മെട്രിക് റിക്രൂട്ട് (100 …
Read More »പ്ലസ്‌വൺ പ്രവേശനം ഏകജാലകം : അപേക്ഷ 2 മുതൽ, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം 6 കാര്യങ്ങൾ
കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനു ജൂൺ 2 മുതൽ 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 2നു വൈകിട്ടു 4 മുതൽ അപേക്ഷിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. ∙പ്രവേശനയോഗ്യത എസ്എസ്എൽസി / പത്താം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ …
Read More »നേവിയിൽ 1,465 അഗ്‌നിവീർ
നാവികസേന 2023 നവംബർ (02/2023) ബാച്ചിലേക്കുള്ള അഗ്‌നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 1465 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 100 ഒഴിവുകൾ മെട്രിക്ക് റിക്രൂട്ട്സ് (എംആർ) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്എസ്ആർ) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണ്. രണ്ടു വിഭാഗത്തിലുമായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാല് വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും. യോഗ്യത: മെട്രിക് റിക്രൂട്ട്സിന് …
Read More »തപാൽ വകുപ്പിൽ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തപാൽ വകുപ്പിൽ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 12,828 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ ഒഴിവുകളില്ല. യോഗ്യത: സയൻസും മാത്സുമുൾപ്പെടെ പത്താംക്ലാസ് വിജയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിംഗും അറിയണം. ജോലിസ്ഥലത്ത് താമസിക്കാൻ സന്നദ്ധരായിരിക്കണം. ശന്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ 12,000 – 29,380 രൂപയും …
Read More »എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്
മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700. അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ …
Read More »എസ്എസ്ബിയിൽ 1656 അവസരം
കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) വിവിധ തസ്തികകളിലായി 1,656 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡാന്റ് (വെറ്ററിനറി)- 18, സബ് ഇൻസ്പെക്ടർ- 11, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- 70, ഹെഡ്കോൺസ്റ്റബി ൾ- 914, കോൺസ്റ്റബിൾ 543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് കമാൻഡാന്റ്(വെറ്ററിനറി): യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. …
Read More »എൻഡിഐ-II വിജ്ഞാപനം: 395 ഒഴിവുകൾ
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎ II ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II) ന് ജൂൺ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. എൻഡിഎ 152-ാം കോഴ്സിലേക്കും എൻഎ 114-ാം കോഴ്സിലേക്കു മുള്ള പൊതുപരീക്ഷ സെപ്റ്റംബർ മൂന്നിന് നടക്കും. മൊത്തം 395 ഒഴിവുകളുണ്ട്. കോഴ്സ് ഒഴിവുകളുടെ എ ണ്ണം: ആർമി 208, നേവി 42, എയർഫോഴ്സ് 120, നേവൽ അക്കാഡമി 25. അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈനായാണ് …
Read More »