കേഡാപെക് വഴി യുകെയിലേക്ക് നഴ്‌സ്, സീനിയർ കെയർ അസിസ്റ്റൻ്റ് സൗജന്യ റിക്രൂട്ട്മെൻ്റ അപേക്ഷിക്കേ ണ്ട അവസാന തീയതി: ഡിസംബർ 31. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1.7 ല ക്ഷം രൂപ മുതൽ 3.3 ലക്ഷം വരെ ശമ്പ ളം ലഭിക്കും, മണിക്കൂറിന് 18-20 പൗണ്ട് (₹1635 മുതൽ₹1816 ).
രജിസ്റ്റേഡ് നഴ്‌സ്
നഴ്‌സിംഗിൽ ഡിപ്ലോമയോ, ബിരുദരംഗത്ത് കുറഞ്ഞത് ഒ രു വർഷത്തെ പ്രവൃത്തി പരിചയം. ഐ ഇഎൽടിഎസിൽ ആകെ 7.0 ബാൻഡ് സ്കോർ (എഴുത്തിൽ 6.5, മറ്റ് മൊഡ്യൂ ളുകളിൽ 7.0). ഒഇടിയാണെങ്കിൽ റൈ റ്റിംഗിൽ സി, മറ്റുള്ളവയിൽ ബി.
സീനിയർ കെയർ അസിസ്റ്റന്റ്
നഴ്‌സിംഗിൽ ഡിപ്ലോമയോ, ബിരുദ മോ. മെഡിക്കൽ രംഗത്ത് കുറഞ്ഞത് ഒ രു വർഷത്തെ പ്രവൃത്തി പരിചയം. ഐ ഇഎൽടിഎസിൽ ആകെ 6.5 ബാൻഡ്സ്കോർ. ഒഇടിയാണെങ്കിൽ റൈറ്റിംഗി
ൽ സിപ്ലസ് ഗ്രേഡ്, ആഴ്‌ചയിൽ 42 മണിക്കൂറാണ് ജോലി. മുഴുവൻ ദിവസം അല്ലെങ്കിൽ പകുതി ദിവസം ജോലി സമയമായി തെരഞ്ഞെ ടുക്കാം.
യുകെയിൽ എത്തുമ്പോൾ നഴ്‌സുമാർ ക്ക് ഒരു മാസത്തെ സൗജന്യ താമസ സൗകര്യം ലഭിക്കും. ഇതിനുശേഷം കു റഞ്ഞ/ ന്യായമായ വാടക നിരക്കുകളി ലുള്ള താമസവും ലഭിക്കും. യുകെയി ലേക്കുള്ള സൗജന്യ വൺവേ ഫ്ളൈറ്റ്ടിക്കറ്റ് ലഭിക്കും. ഇതോടൊപ്പം സൗജ ന്യ സാർവത്രിക ആരോഗ്യ സംരക്ഷ ണ ഇൻഷ്വറൻസ് എൻഎച്ച്എസ് നൽ കും
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 31നു മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളു
കോപ്പിയും സിവിയും uk@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം.