വിമാനത്താവളങ്ങൾ 123 എക്‌സിക്യൂട്ടീവ്

കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടു കളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീ വ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തിക കളിൽ 128 ഒഴിവ്. ഇന്റർവ്യൂ 18, 20, 22 തീയതികളിൽ കൊ ച്ചിയിൽ. ഒഴിവ്: കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട്-31. പ്രായം 28 കവിയരുത്.

യോഗ്യത, ശമ്പളം:

1 കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാവീണ്യം; 23,640 രൂപ.

1 ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, പ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം; 20,130 രൂപ

ഫീസ്: 500 രൂപ. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാ ഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.aiasl.in സന്ദർശിക്കുക.

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.