യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

കേരള സർക്കാർ സ്‌ഥാപന മായ ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം.

. യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 175 സെ.മീ ഉയരവും നല്ല ആരോഗ്യവും വേണം. ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയവും വേണം.

പ്രായം : 40-25

. ശമ്പളം: 2262 ദിർഹം

ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരി ചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 31ന് അകം jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം .

www.odepc.kerala.gov.in

About Carp

Check Also

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ അധ്യാപക ഒഴിവുകൾ.

31 വരെ അപേക്ഷിക്കാം. പ്രായം: 45 ൽ താഴെ. https:/recruitment.ismoman.org തസ്ത‌ിക, വിഷയങ്ങൾ, യോഗ്യത: . പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, …

Leave a Reply

Your email address will not be published.